ആർഎസ്എസ് നിലപാടിന് വിരുദ്ധമായ മോഹൻ ഭഗവതിൻ്റെ 'സമാധാന പ്രസംഗം' വെറും വാചക കസർത്ത്
മുസ്ലീം സമുദായത്തെ കുറിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പരാമർശം വെറും വാചക കസർത്ത് മാത്രമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ പാസ്സാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക : പോപുലർ ഫ്രണ്ട് സെക്രട്ടറിയേറ്റ് മാർച്ച് ജൂലൈ 14 ബുധൻ 11 മണിക്ക്.
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ
പൂർണമായും നടപ്പിലാക്കുക
പോപുലർ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്
സെക്രട്ടേറിയറ്റ് മാർച്ച്
2021. Jul14, ബുധൻ 11 മണിക്ക്
അമൃതാനന്ദമയി മഠത്തിലെ മുഴുവൻ മരണങ്ങളും അന്വേഷിക്കണം: പോപുലർ ഫ്രണ്ട്
കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ മുഴുവൻ മരണങ്ങളും അന്വേഷിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.
അഡ്വ. കെ കെ രാധാകൃഷ്ണൻ്റെ വിയോഗത്തിൽ അനുശോചിച്ചു
കേരള ധീവരസഭ സംസ്ഥാന പ്രസിഡൻ്റായ അഡ്വ. കെ കെ രാധാകൃഷ്ണൻ്റെ വിയോഗത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അനുശോചനം രേഖപ്പെടുത്തി.
Attack on worshippers during Tarawih prayers in Masjid al-Aqsa! Any justification for the silence of the international community on this attack? How long will Muslim countries remain silent? #IndiaStandsWithPalestine