നാളെ 4 വർഷമാവും. വാളയാർ കേസ്. രണ്ട് മക്കൾ നഷ്ടപ്പെട്ട ഒരമ്മ എന്ത് ചെയ്താലാണ് നീതി കിട്ടുന്നേന്നെങ്കിലും പറയണം. നമ്മടെ നാട് ഉത്തർ പ്രദേശാവരുത്. സമ്മതിക്കരുത്. @vijayanpinarayi https://t.co/nqZYK7pP8v
@WhimsicalAloo Since I can't find the joked about, making fun and gaslighting parts in the caption which was just "നാളെ മുതൽ വാർത്തകൾ കാണണം.." and nothing else.. I'm guessing I'm part of the trash.. and you don't have to waste your time explaining..
Now i feel bad for all those pics of women i posted saying they're pretty.. absolutely no idea how those posts might've turned out in the eyes of many.. we're all behind a screen.. nobody knows what you're ACTUALLY thinking while posting them..
@WhimsicalAloo Which post was it? The one i liked had just one caption.. നാളെ മുതൽ പ്രാദേശിക വാർത്തകൾ കാണണം.. i would've done the same for any other programme with a pretty face.. can't understand how's it different from a girl sharing a smart guy's pic and saying.. i want to watch his movie..
ശ്ശെടാ.. ഞാനും ലൈക്കടിച്ചതാണല്ലോ ആ ട്വീറ്റ്.. ഞാനും ക്യാൻസൽ ആവുമോ.. സിനിമേലെ ആരെയെങ്കിലും കാണാൻ വേണ്ടി ആൾക്കാർ അത് വീണ്ടും വീണ്ടും കാണുകയോ അയാൾടെ എല്ലാ സിനിമകളും കാണുകയോ ചെയ്യ്ന്ന്.. ചെലർക്ക് ആരോടൊക്കെയോ ഭ്രാന്തമായ ക്രഷും.. മുമ്പ് പറഞ്ഞപോലെ.. we all will disappoint each other..