ഇരുപതും മുപ്പതും വർഷങ്ങൾ അറബികൾക്ക് വേണ്ടി പണി എടുത്തിട്ട് കിട്ടുന്നത് ശമ്പളം മാത്രമല്ല. അവർക്ക് ഇന്ത്യക്കാരൻ എന്നാല് കൂറ് പുലർത്തുന്ന, വിശ്വസിക്കാവുന്ന ഒരു ജനത ആണ്. അത് പലരും ചേർന്ന് ഉണ്ടാക്കി എടുത്ത ഒരു ചിത്രം ആണ്. ചിലർ പറയുന്ന വാക്കുകൾ കൊണ്ട് നഷ്ടപ്പെടുന്നത് ആ സ്നേഹം ആണ്..
@anchelos_s മഴയത്ത് ഇടാൻ പറ്റിയ ടയർ. ഒന്ന് ബ്രേക്ക് ചെയ്താൽ അപ്പുറത്തെ പറമ്പിൽ നോക്കിയാൽ മതി... 20% എങ്കിലും ത്രെഡ് ഇല്ലാത്ത ടയർ മഴക്കാലത്ത് ഉപയോഗിക്കരുത്. ട്രാക്ഷൻ കിട്ടില്ല, കൂടെ aquaplaning ഉണ്ടാകാം....!
@capitalof_yemen ഞങ്ങൾ ഒക്കെ മനോരമയിലും മാതൃഭൂമിയിലും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും 2 കോളം വാർത്ത including ഫോട്ടോ കൊടുത്തിട്ട് ആണല്ലോ twitter account തുടങ്ങിയത്
@RinceDe കേരളത്തിലെ പഴയ രാഷ്ട്രീയ നേതാക്കൾക്ക്, അവർ ��ത് പാർട്ടിയും ആയിക്കോട്ടെ, പാർട്ടി കോടിയുടെ നിറത്തിന് അതീതമായി പൊതുജനങ്ങളും ആയി ഒരു ബന്ധം ഉണ്ട്. അതാണ് ഈ കാണുന്നത്. അവരുടെ രാഷ്ട്രീയ കാലത്ത് ഇന്നത്തെ പോലെ വർഗീയത, ഭിന്ന���പ്പ് ഒന്നും ഇല്ലായിരുന്നു. ഇതൊക്കെ ഇപ്പൊ വന്നതല്ലേ?
@Cloud__in 7-8 കൊല്ലം chain smoker ആയിരുന്നു. എന്നിട്ട് അത് പോലും അഡിക്റ്റ്റഡ് ആയിട്ടില്ല ബ്രോ. എനിക്ക് ഇനി സ്മോക്കിങ് നിർത്താൻ പറ്റില്ല എന്ന് ഫ്രണ്ട്സ് പറഞ്ഞപ്പോൾ ഓൺ തെ സ്പോട്ടിൽ അത് നിർത്തി കാണിച്ച് കൊടുത്തിട്ട് ഉണ്ട്. I'm only addicted to life...😊
@an61989 പണ്ട് ഒരിക്കൽ ഇടപ്പള്ളി ലുലുവിൽ പോയി പെട്ട ഞാൻ... അയ്യോ ഓർക്കാൻ വയ്യ. എന്നെ കാണാൻ വരാൻ ഉള്ള ആൾ പോസ്റ്റും തന്നു. ലാസ്റ്റ് "when you reach here, wait for me in Pizzahut" എന്ന് WhatsApp ചെയ്തിട്ട് ടോയിലിടിലേക്ക് ഓടി😬😬😬😬
@Minnasunny_ സിംപിൾ ആണ്. നിർത്താൻ നോക്കുക. പതുക്കെ എണ്ണം കുറയ്ക്കുക. വലിക്കാൻ തൊന്നുമ്പോ നമുക്ക് ഏറ��റവും പ്രിയപ്പെട്ടവരെ ഓർക്കുക, ജീവിതത്തെ സ്നേഹിക്കുക....
@street_walker_ ഞാൻ സിഗരറ്റ് വലിച്ച പൈസ കൂട്ടിയാൽ എത്ര ആകുമോ എന്തോ? വലി തുടങ്ങുമ്പോൾ ഒരു പാക്ക് കിങ്ങിന് 75 ഓർ 80 ആയിരുന്നു. ദിവസം 1 പാക്ക് ഒക്കെ തീരും. ഗൾഫിൽ പോയപ്പോ പിന്നെ Dunhill ആയി.. ഇങ്ങനെ നോക്കിയാൽ, എങ്ങനെ വന്നാലും 2021 വരെ ഞാൻ വലിച്ച പൈസ ഉണ്ടേൽ ഒരു യൂസ്ഡ് കാർ വാങ്ങാൻ ഉള്ളത് കാണും.