ഞാൻ പിടിച്ച വള്ളികളൊക്കെ ഒഴിഞ്ഞു പോണേ. എന്നെ തേടി വരുന്ന വള്ളികൾ തട്ടിമാറ്റണെ. ഞാൻ പുതിയ വള്ളികളുടെ പുറകെപോയാൽ പിടിച്ചു നിർത്തേനെ, പുറകെയോടിയാൽ എറിഞ്ഞു വീഴ്ത്തനെ.
ഞാനും ആർക്കും വള്ളിയാവരുതേ!
ഒരു വള്ളിയിലും പെടാതെ കാത്തുരക്ഷിക്കണേ ദൈവമേ.... ✨🥹🧿
Dailywash ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ അത് addictive ആവുന്ന പോലെ. ഇന്ന് ഇട്ടത് nale കഴുകാൻ മാറ്റി ഇട്ട്, but എന്തോ iritation, now washed. Feeling good after that. 😌