Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
inaaaa
@praheliga
Joined July 2015
23
Following
213
Followers
91
Posts
Pinned Tweet
inaaaa
@praheliga
about 1 month ago
“ചിലർക്കു ഞാൻ ഒരു കടങ്കഥയാണ്, ചിലർക്കൊരു തെറ്റിദ്ധാരണ. എന്നാൽ, എനിക്കുപോലും പൂർണമായി ഉത്തരം കണ്ടെത്താനാകാത്ത പ്രഹേളികയാണ് ഞാൻ.” 🖤
inaaaa
@praheliga
about 4 hours ago
ചില ജനാലകൾ തുറന്നിട്ടും കാറ്റ് അകത്തേക്ക് വരാറില്ല.
inaaaa
@praheliga
4 days ago
ചില വാതിലുകൾ ശബ്ദമുണ്ടാക്കാതെ അടയുന്നതാണ് ഭംഗി.
inaaaa
@praheliga
4 days ago
നമ്മൾ പറയാതെ പോയ പരാതികൾക്കാണ് പലപ്പോഴും ��റ്റവും പെട്ടെന്ന് തീർപ്പുകൾ ലഭിക്കുന്നത്.
Who to follow
Trainium
@AskTrainium
Educating the next generation of Pakistan’s digital economy.
Leek
@brotherkhaliq
NOI - FOI | bc 🐅
conteh edward gbanka
@gbanka01
inaaaa
@praheliga
5 days ago
നമ്മൾ തീരുമാനിക്കുന്നത് പോലെയാണ് നമ്മുടെ ദുഃഖവും സന്തോഷവും.
inaaaa
@praheliga
6 days ago
നന്മയും തിന്മയും രണ്ടിടങ്ങളിൽ താമസിക്കുന്നവരല്ല. ഒരേ മനുഷ്യന്റെ ഉള്ളിൽത്തന്നെ, അവസരം കാത്തിരിക്കുന്ന രണ്ട് സ്വഭാവങ്ങളാണ്.
inaaaa
@praheliga
7 days ago
മേഘങ്ങൾക്കിടയിൽ മറഞ്ഞുപോയ നിലാവുപോലെയാണ് ചില മനുഷ്യർ.
inaaaa
@praheliga
8 days ago
ജീവിതം ചിലപ്പോൾ ഒരു കടൽ പോലെയാണ്; കരയിലിരുന്ന് നോക്കുന്നവർക്ക് അതിന്റെ ആഴം അറിയില്ല.
inaaaa
@praheliga
13 days ago
ഒരുപാട് ഒന്നും വേണ്ട, നാളെ ഇന്നിനേക്കാൾ നല്ലതായിരിക്കുമെന്നൊരു പ്രതീക്ഷ മാത്രം മതി.
inaaaa
@praheliga
14 days ago
എല്ലാം ശരിയാകുമ്പോൾ സന്തോഷിക്കാനല്ല, ഒന്നും ശരിയല്ലാത്തപ്പോഴും ചിരിക്കാൻ കഴിയണം.
inaaaa
@praheliga
16 days ago
മനസ്സിലാക്കാൻ ശ്രമിക്കുക, വിധിക്കാൻ തിടുക്കം കൂട്ടരുത്.
inaaaa
@praheliga
16 days ago
ആഗ്രഹിച്ചതൊന്നും സ്വന്തമായില്ലെങ്കിലും, സ്വന്തമായതിൽ സന്തോഷിക്കാൻ കഴിയണം.
inaaaa
@praheliga
17 days ago
കേൾക്കാൻ ഒരാളുണ്ടെന്ന തോന്നൽ പോലും ചില വേദനകളുടെ പകുതി കുറയ്ക്കും.
inaaaa
@praheliga
18 days ago
ചില കാര്യങ്ങൾ മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ വിശദീകരണങ്ങൾ ആവശ്യമില്ല.
inaaaa
@praheliga
18 days ago
ചില രാത്രികൾ ഉറക്കമില്ലാത്തതല്ല, ചിന്തകൾക്ക് അവസാനമില്ലാത്തതാണ്.
inaaaa
@praheliga
18 days ago
പെയ്തുതീർന്ന മഴയേക്കാൾ ചിലപ്പോൾ മനസ്സിൽ ബാക്കിയായ നനവിനാണ് ഭംഗി.
inaaaa
@praheliga
18 days ago
മറക്കാൻ ശ്രമിക്കുന്നതിലല്ല, ഓർക്കുമ്പോൾ വേദനിക്കാതിരിക്കുന്നതിലാണ് കാര്യം.
inaaaa
@praheliga
18 days ago
എല്ലാത്തിനും മറുപടി പറയണമെന്നില്ല, ചിലതിനുള്ള മറുപടി മൗനം തന്നെയാണ്.
inaaaa
@praheliga
19 days ago
പ്രതീക്ഷകളില്ലാത്ത ബന്ധങ്ങളിൽ പോലും ��ില തിരിച്ചടികൾ അപ്രതീക്ഷിതമാണ്.
inaaaa
@praheliga
19 days ago
സ്നേഹത്തോടെയുള്ള ഒരു വാക്ക് മതി ചിലപ്പോ വലിയ മുറിവ് തുന്നിക്കെട്ടാൻ.
inaaaa
@praheliga
19 days ago
തോൽക്കാൻ മനസ്സില്ലാത്ത രണ്ട് ഈഗോകൾക്കിടയിൽ പലപ്പോഴും ജയിച്ചുപോകുന്നത് മൗനമാണ്.
Last Seen Users on Sotwe
Libido Adam
Seen from
Turkey
Ivanka Vanka
Seen from
Turkey
Arsız_Çift
Seen from
Turkey
كىبىود
Seen from
Saudi Arabia
🇹🇳 Made In Tunisia 🇹🇳
Seen from
Kuwait
LenaLevven
Seen from
Germany
Asian Babes
Seen from
Thailand
Zelal
Seen from
Turkey
BMS | JOEL DA CLIPPA' 🇫🇷⚜️
Seen from
France
♡
Seen from
Turkey
Trends for you
1
Aaron Rodgers
Under 10K tweets
2
Thanksgiving
Under 10K tweets
3
USAID
Under 10K tweets
4
Iowa
Under 10K tweets
5
Xreal Aura
Under 10K tweets
6
Bohm
Under 10K tweets
7
East Palestine
Under 10K tweets
8
Marquette
Under 10K tweets
9
Pat Freiermuth
Under 10K tweets
10
Spain
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
240M followers
2
Barack Obama
@barackobama
118.6M followers
3
Cristiano Ronaldo
@cristiano
114.4M followers
4
Donald J. Trump
@realdonaldtrump
111.7M followers
5
Narendra Modi
@narendramodi
106.9M followers
6
Rihanna
@rihanna
98.6M followers
7
NASA
@nasa
92.1M followers
8
Justin Bieber
@justinbieber
91.7M followers
9
KATY PERRY
@katyperry
89.9M followers
10
Taylor Swift
@taylorswift13
83.9M followers
11
Lady Gaga
@ladygaga
75.4M followers
12
Virat Kohli
@imvkohli
73.3M followers
13
Kim Kardashian
@kimkardashian
70.8M followers
14
YouTube
@youtube
68.6M followers
15
Neymar Jr
@neymarjr
66.3M followers
16
Bill Gates
@billgates
65.2M followers
17
Selena Gomez
@selenagomez
63M followers
18
The Ellen Show
@theellenshow
62.1M followers
19
CNN
@cnn
61.7M followers
20
X
@x
60.6M followers
Olivia
Online
✨
⭐
💫