Happy birthday sunshine! A part of me wishes you wouldn’t grow up so soon, but another part of me is so much in awe of the person you’re growing up to be! I hope you continue to be full of surprises and never stop loving the world the way you do! I love you baby girl! 😊❤️
ആൾ കേരള പ്രിഥ്വിരാജ് ഫാൻസ് & കൾച്ചറൽ വെൽഫെയർ അസോസ്സിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണം സിനിമയുടെ ആഘോഷങ്ങൾക്കായി മാറ്റി വെച്ചിരുന്ന തുക ഫാൻസ് അസോസ്സിയേഷൻ ജില്ലാ സെക്രട്ടറി സോനു ദാസ് കളക്ടർ ടി.വി അനുപമയ്ക്ക് കൈമാറുന്നു 👏
@PrithviOfficial