@abhijithnair01 @kumarnandaj People of Kerala will change their traditional political pattern. "They can fool all the people for some time, and some of them for all the time, but all the people for always ".
കുഞ്ഞനന്തന്റെ മരണത്തില്‍ അഗാധമായ വേദന; ജവാന്മാര്ക്കായി രണ്ടു വരി കുറിക്കാന്‍ സമയമില്ല- പിണറായിക്കെതിരെ ഷിബു ബേബി ജോണ്‍ https://t.co/SlQVi3EZSn via @Chandrika Daily
എന്റെ അനുശോചനം അറിയിക്കുന്നു.
നാം പ്രകൃതിയെ സ്നേഹിക്കാനും ആരാധിക്കാനും ഈ വൈകിയ വേളയിൽ എങ്കിലും തയ്യാർ ആകണം. നമ്മെ മറ്റുള്ളവർ പഗെൻസ് എന്നു വിളിച്ചുകൊള്ളട്ടെ. അതിൽ നാം അഭിമാനിക്കാൻ ഉള്ള മനസ്സീക അവസ്ഥ വളർത്തി എടുക്കാം.
വ്യാജ obc സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, എന്നിവ ഹാജരാക്കി, ഐഎഎസ് തരപ്പെടുത്തിയ, തലശ്ശേരി സബ് കളക്ടർ, ആസിഫ് കെ യൂസഫിന്റെ സർവീസ് പദവി റദ്ദാക്കാൻ, കേന്ദ്ര പേഴ്സണൽ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
@srikumarsmenon@CMOKerala ഞങ്ങൾ ഇതൊക്കെ ചെയ്യാൻ വേണ്ടി ആണ് ഈ ഉപദേശ വൃന്ദങ്ങളെ എല്ലാം കൊണ്ട് നടക്കുന്നത്. എന്നാ ഐ ടി സെക്രട്ടറി പോരെ. കിടിലൻ, ഏത് പണിക്കും കൊള്ളാം
പൃഥ്വിരാജിനെതിരെ സോഷ്യല്‍ മീഡിയ: ഹിന്ദുക്കൂട്ടക്കൊല സിനിമയാക്കും മുമ്പ് കുമാരനാശാന്റെ ദുരവസ്ഥ ഒന്ന് വായിക്കണേ..എന്ന് അഭ്യര്‍ത്ഥന via @braveindianews https://t.co/JIPZzAlIlw
ചൈന അതിക്രമിച്ച് കയറിയത് ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ് - രാഹുല്‍ ഗാന്ധി | Satellite images show China has intruded into India: Rahul Gandhi https://t.co/6fYIrHcBrz
മുല്ലപ്പള്ളിയുടേത് ഒരു പ്രത്യേകതരം ത്യാഗം, സത്യസന്ധത അംഗീകരിക്കുന്നു: തോമസ് ഐസക്-Minister Thomas Isaac slams Mullappally Ramachandran https://t.co/Wg47jP8Br3