പി എം ഉഷ പദ്ധതിയുടെ ഉത്ഘാടനം, കിഫ്ബി ഫണ്ടുപയോഗിച്ച് പൂർത്തിയാക്കിയ R &D ബ്ലോക്ക്,ഓപ്പൺ ക്ലാസ് റൂം തുടങ്ങി വിവിധ പദ്ധതി കളുടെ ഉത്ഘാടനം. .ബഹു :കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു. .2026 മാർച്ച് 5, കാര്യവട്ടം ക്യാമ്പസ്. വൈകു:3മണിക്ക്. .ഏവർക്കും സ്വാഗതം
University of Kerala bagged the 39th Inter University South Zone Youth Festival Kalai Koodam at Hindustan Institute of Technology and Science (19-23 December 2025) with 94 points placing MG University runner up of 23 points @AIU_University#keralauniversity#universityofkerala
As part of the soft component of the ₹100-crore PM-UShA project, a three-day conference titled “Women Shaping a Sustainable Future: Converging Science and Society” was inaugurated at the University of Kerala.
Workshop on Rodent Models in Biomedical Research Organized by the Department of Biochemistry, University of Kerala
This seven-day national workshop (October 22–28, 2025) offers comprehensive hands-on training in the use of rodent models for biomedical research.
കേരളസർവകലാശാല മലയാളവിഭാഗം, ഏ ആർ രാജരാജ വർമ്മട്രാൻസ്ലേഷൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലുദിവസങ്ങളിലായി സംഘടിപ്പിച്ച ‘യന്ത്രവിവർത്തനം’ ശില്പശാലസമാപിച്ചു.
The University of Kerala is pleased to announce an International Conference on "Reimagining Healthcare Solutions for a Sustainable Tomorrow", scheduled to be held on September 24–25,
🔗 Registration Details: https://t.co/WziJiNXPCK
The Translational Research and Innovation Centre (TRIC), University of Kerala, in association with the Internal Quality Assurance Cell (IQAC), UGC-MMTTC, and ASAP, is organizing a Seven-Day Faculty Development Program on Entrepreneurship at UGC-MMTTC from 16th to 22nd of Sep 2025
കേരളസർവകലാശാല ഒഎൻവി പുരസ്കാരം പ്രൊഫ.എം കെ സാനുവിന് സമ്മാനിച്ചു; മലയാള ഭാഷയ്ക്കും സാഹിത്യത്തിനും എം കെ സാനു നൽകിയ സംഭാവനകൾ കാലത്തെ അതിജീവിക്കുന്നതാണ് എന്ന് വ്യവസായ- നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പി.ജി., എം.ടെക്., കോഴ്സുകള്ക്കായുളള പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
അപേക്ഷകള്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. https://t.co/5qbvSnL2iB അപേക്ഷാഫീസ്: 2000/- രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ഏപ്രില്‍ 30.
ഉത്തര്‍പ്രദേശില്‍ നടന്ന 38-മത് ദേശീയ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ ഓവര്‍ ഓള് ചാമ്പ്യന്മാരായ കേരളസര്‍വ്വകലാശാല ടീം അംഗങ്ങളെ വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.) മോഹനന് കുന്നുമ്മല്‍ അഭിനന്ദിച്ചു.