ഇപ്പോള്‍ പൃഥ്വിരാജിനുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം സുപ്രിയയെ പോലൊരാള്‍ ജീവിതത്തില്‍ വന്നതുകൊണ്ടാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് പൃഥ്വിരാജ്. കല്യാണം കഴിച്ചപ്പോഴല്ല എനിക്ക് മാറ്റമുണ്ടായത് എന്ന് നടന് പറയുന്നു.... https://t.co/JzHsxv5TUx
ഇക്കാലം വരെ അഭിരാമി സുരേഷും അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കാത്ത അപവാദങ്ങളില്ല, നേരിടാത്ത സൈബര്‍ അറ്റാക്കുകളില്ല. എന്നാല്‍ അതിനെ എല്ലാം അതിജീവിച്ച് ഇപ്പോള്‍ സഹോദരിമാര്‍ രണ്ടുപേരും ഹാപ്പിയായി മുന്നോട്ട് പോകുകയാണ്... https://t.co/rWu1GVfCgK
സൈജു കുറുപ്പ് പ്രധാന കഥാപാത്രമായി തിയേറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഭരതനാട്യം. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. https://t.co/20X25vrrqn
മലയാളം സിനിമ അടുത്ത കാലത്ത് പറയാന്‍ മറന്നുപോയ മധ്യവര്‍ത്തി 'എന്‍ എസ് എസ്' കുടുംബത്തിന്റെ രസകരമായ അവതരണമാണ് സായി കുമാറും സൈജുവും ചേര്‍ന്നൊരുക്കുന്ന ഭരതനാട്യം... https://t.co/ADIbl0VKzZ
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് അണിനിരത്താൻ സാധിക്കുന്ന ഏറ്റവും മികച്ച സ്റ്റാർട്ടിങ് ഇലവൻ ഇങ്ങനെ. #KeralaBlastersFC#Manjappada#ISL https://t.co/DuY3uPIMHX
ഗോപികയും ജിപിയും തമ്മിലുള്ള പ്രണയവും ഇരുവരുടെയും കുടുംബ നിമിഷങ്ങളും എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മായിയമ്മയ്ക്ക് ജിപി നല്കിയ ബര്‍ത്ത് ഡേ സര്‍പ്രൈസ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നു... https://t.co/x8Zl5lsN9k
പൈസക്കാര്‍ക്ക് എന്തും ആവാമല്ലോയെന്ന് പറയുന്നവരുണ്ട്. കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ ബാക്ക്ഗ്രൗണ്ട് അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. https://t.co/zTfHP0CtJm