എന്ത് ചെയ്യണം എന്ന് അറിയാതെ ജീവിതം പോലും നോക്കാതെ പ്രിയപ്പെട്ട ആരോഗ്യപ്രവർത്തകർ കഷ്ട്ടപെടുമ്പോൾ #മരണത്തിന്റെവ്യാപരികൾ കൊറോണ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു കഷ്ടം...
ഈ നിലവിളിയും കണ്ണുനീരും ആ കുരുന്നിന്റെ അന്ത്യചുംബനവും ഒന്നും കോൺഗ്രസ് കൊലയാളികൾക്ക് വിഷയമാവില്ല...!
പക്ഷേ കനല് പോലത് എല്ലാവരിലും എരിഞ്ഞ് കൊണ്ടേയിരിക്കും..!@arjunravindra
കോവിഡ്ന് എതിരായ പോരാട്ടത്തില്‍ കേരളത്തിന് ഒരഭിമാന നിമിഷം കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങിയത്. കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ്❤️
സ്വർണ്ണക്കടയിലേക്ക് പണം വാങ്ങി നിക്ഷേപകരെ വഞ്ചിവച്ചതിന് എനിക്കെതിരെ പോലീസ് കേസ് എടുത്തു.
തട്ടിപ്പിന് ഇരയായ എല്ലാ നിക്ഷേപകർക്കും എന്റെ ഒരായിരം.....
നമ്മുടെ ഖമറിച്ച മഞ്ചേശ്വരം MLA💚@arjunravindra
സ്വര്ണക്കടത് ,RSS രാജ്യ ദ്രോഹി അനിൽ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യ ചെയ്യും..!!
പ്രതിപക്ഷ നേതാവിന് പനിയും കടുത്ത ചുമയും കാരണം ഒരാഴ്ച്ച വാർത്താ സമ്മേളനം ഉണ്ടായിരിക്കുന്നതല്ല
_പ്രതിപക്ഷ നേതാവിന്റെ ഓഫീസ് @arjunravindra@Anuramathai