State coordinator- Kerala IT and Professional Congress,State General Secretary-KYF,Former KSC State president & PKC Qatar President. RTs are not endorsement.
മാധ്യമപ്രവർത്തനം എന്നു പറഞ്ഞാൽ അതിൽ കുറച്ചെങ്കിലും സത്യം വേണ്ടേ?
അപു ജോൺ ജോസഫ് ആരാണെന്ന് കേരള കോൺഗ്രസ് പാർട്ടി എന്താണെന്ന് ആദ്യം പഠിക്ക്!!!
#WhiteswanTVNews#KeralaCongress
ജോസ് ഗ്രൂപ്പ് വന്നില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല എന്ന് പറയുന്ന മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയം അറിയാൻ പാടില്ലാത്ത ചില നേതാക്കന്മാർ@chennithala ജി പറഞ്ഞത് മനസ്സിലാക്കിയാൽ നന്നായിരിക്കും . അല്ലാതെ കേരള കോൺഗ്രസിൻറെ സീറ്റിൽ കണ്ണുംനട്ട് ഇരിക്കാതെ യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കണം
കോതമംഗലത്ത് യാഥാർത്ഥ്യമാകേണ്ട അന്താരാഷ്ട്ര സ്റ്റേഡിയത്തെ നിരന്തരം അട്ടിമറിക്കുന്ന എം എൽ എക്കും എൽ ഡി എഫ് സർക്കാരിനുമെതിരെയാണ് കേരള യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രതിഷേധ സമരം…
ആയിരം പുർണ്ണചന്ദ്രൻമാരെ ദർശിച്ച് ശതാഭിഷേക നിറവിൽ എത്തിയ കേരളാ കോൺഗ്രസ് പാർട്ടിയുടെ ആദരണീയനായ ചെയർമാനും ലീഡറുമായ പി.ജെ ജോസഫ് സാറിന് ആയുസ്സാരോഗ്യ അനുഗ്രഹങ്ങളും പ്രാർത്ഥനാനിർഭരമായ ജൻമദിന ആശംസകളും നേരുന്നു........
ചിലയാളുകൾ ഇപ്പോഴും പെട്ടി പരിശോധന നാടകമായി നടക്കുന്നു നിലമ്പൂരിന്റെ നായകൻ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു നിലമ്പൂരിനെ നയിക്കും…. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ.. പ്രിയപ്പെട്ട ചാണ്ടി ഉമ്മനോടൊപ്പം
ഇന്നത്തെ കോടതിവിധി ഇവരുടെ കണ്ണുനീരിന് മുന്നിൽ പകരമാവില്ല … സത്യം ജയിച്ചു…
രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാവാതിരിക്കട്ടെ ..ഇനിയെങ്കിലും കൊലക്കത്തികൾ താഴെ വയ്ക്കാൻ പാർട്ടി തീരുമാനിക്കട്ടെ..ഈ കൊലപാതക രാഷ്ട്രീയം കൊണ്ട് ആർക്ക് എന്ത് ഗുണം എത്ര കുടുംബങ്ങൾ നശിക്കുന്നു
புத்தாண்டு @mkstalin பரிசுக்கு நன்றி முதல்வர் @Udhaystalin
“പുതുവത്സര സമ്മാനം”
കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ ആവശ്യമംഗീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; ജനുവരി ഒന്നു മുതൽ വൈക്കം ചെന്നൈ ബസ് സർവീസ് ആരംഭിക്കും..
May the love of Christ fill your home and life and cause each day of yours to release countless blessings for you. Merry Christmas to all my friends and family!
#happyxmas
ശ്രേഷ്ഠ ബാവ ശെമ്മാശനായിരുന്ന കാലത്തെ ചിത്രം.വന്ദ്യ പുല്യാട്ടേൽ മിഖായേൽ കോറെപ്പിസ്കോപ്പാ യേയും ഇതിൽ കാണാം.1958 ൽ വടവുകോട് ഞാർത്താങ്കൽ കോരുത് മല്പാന്റെ ശിഷ്യനായിരുന്ന കാലം. അച്ചാച്ചനും ബാവയും ഒരുമിച്ചാണ് വൈദിക പഠനം പൂർത്തിയാക്കിയത്. @MorAphremII@philaxinos