@RahulGandhi@rssurjewala Congratulations sir. You are really a fighter without any compromise. Truly a great visionary courageous leader. Good ahead, the whole Nation is behind you.
കൗമാരത്തിനും യൗവ്വനത്തിനുമിടയിൽ തന്റെ അഗാധമായ കഴിവും സാമർത്ഥ്യവും സമൂഹം തിരിച്ചറിയാൻ തുടങ്ങുന്ന ഘട്ടത്തിൽ തന്നെ, എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പിരിഞ്ഞ എൻ്റെ ജേഷ്ഠ സഹോദരൻ ശ്രീ ജോർജ്ജ് ഫർണാൻ്റസിൻ്റെ 38 ആം ചരമ വാർഷിക ദിനത്തിൽ (12-05-1988) ഒരായിരം ഓർമ്മപ്പൂക്കൾ.❤️
185 MPs voted against the introduction of delimitation bill which is more than 1/3rd mark of 180. Many MPs are not even present who will be present on voting day.
Modi-Amit Shah will realise the power of Rahul Gandhi Ji led opposition on final voting day.🔥
എൻ്റെ മുഖം കാണും മുമ്പേ, എന്റെ ശബ്ദം കേൾക്കും മുമ്പേ എൻ്റെ ഗുണകണങ്ങൾ അറിയും മുമ്പേ എന്നെ ജീവനു തുല്യം സ്നേഹിച്ച ആ ഹൃദയം " എന്റെ അമ്മ" കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷങ്ങൾ പിന്നിടുന്നു. സ്നേഹ നിലാവിൻ്റെ നിറ സൗരഭമായിരുന്ന എന്റെ അമ്മയ്ക്ക് ബാഷ്പാഞ്ജലികൾ.
സ്നേഹനിലാവിൻ്റെ നിറസൗരഭമായിരുന്ന എന്റെ അഛൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് നാളെ (25/01/2026) എട്ട് വർഷം പിന്നിടുന്നു. അഛൻ്റെ ദീപ്തസ്മരണയ്ക്ക് മുന്നിൽ ബാഷ്പാഞ്ജലികൾ നേരുന്നു.
മലയാളികളെ ഒന്നടങ്കം ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്ത സഹല കലാ വല്ലഭൻ അരങ്ങൊഴിഞ്ഞു. വളരെ ഹൃദയഭേദകമായ വാർത്ത. വ്യക്തിപരമായും കലാകാരാനായും ഞാൻ ഏറെ ഇഷ്ടപ്പെട്ട ഒരു മഹാപ്രതിഭ. "ചിദംബരം" തുടങ്ങി "ഞാൻ പ്രകാശൻ" വരെ യുള്ള അദ്ദേഹത്തിൻ്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.