@Sherinpchacko വെറുമൊരു കാമമായിരുന്നോ അത്?. അല്ല. ക്ലാരയുടെ boldness ജയാകൃഷ്ണനെ നന്നായി convince ചെയ്തിരുന്നു. അത് പ്രേമത്തിൽ കലാശിക്കുക ആയിരുന്നു. തന്നോട് പ്രേമം തുറന്ന് പറയരുത് എന്ന ഉദ്ദേശ്യം കൊണ്ട് klara അകന്ന് പോയിരുന്നു.
@aishuaishu2244 സമയവും കാലവും ഒത്തു വരട്ടെ എൻ സഖി നിന്നുടെ ആശകൾ നിറവേറ്റിടാം, എന്നാൽ ഇപ്പോൾ സമായമില്ലാതാനും....
അതേ... കിട്ടുന്നതെവിടെ എങ്കിലും കിസ്സി ട് പോ...
Top virus movie and see how the people survived from the disaster.
1. Frequent Handwash
2. Social distancing
3. Wear mask
4. Stay at home
5. No shake hand (Instead try indian greetings)
#corona#virusmovie#survival#pandemic
https://t.co/3p3FPGgY0s
@mesheenapv Kerala ത്തിൽ ഏത്തം ഇടീക്കൽ അല്ലെ ഉള്ളു. എന്നാൽ പുറമേ ഉള്ള state il ഒക്കെ നല്ല അടിയും ആക്രമവും ആണ്. അതോണ്ട് ഗുയ്സ് പുള്ളിയെ വെറുതെ വിട്ടര്. പിന്നെ ഏത്തം ഇട്ടവർ വെറുതേ കറങ്ങി നടന്നവർ ആണ്.
അതിജീവിക്കുവാനുള്ള പോരാട്ടത്തിലാണ് നാം ഓരോരുത്തരും. നാമൊരുമിച്ചു നിന്നാൽ അതിജീവിക്കാൻ തീർച്ചയായും സാധിക്കും.
ഈ ദുരന്തസമാനമായ സാഹചര്യത്തിൽ സഹനവും ക്ഷമയുമാണ് അനിവാര്യം.
നല്ല നാളേക്കുവേണ്ടി നമ്മുടെ തലമുറക്കുവേണ്ടി വീടുകളിൽ തന്നെ കഴിയുക.
സർക്കാർ നിങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്