#rules_are_raped
ഒരു വിചാരണയും
എനിക്ക് വേണ്ട.
ഒരു മൊഴിയും
ഞാൻ നൽകില്ല.
അടിവയറ്റിലൂടെയൊഴുകിയൊഴുകി
എന്റെ ചോര
നിന്റെ കഴുത്ത് ചുറ്റുന്നവരെ
നിങ്ങൾക്കെന്നെ പീഡിപ്പിക്കാം.
#RULES_ARE_RAPED
Let us hope the best buddy... revolution is not an apple to ripe and fall...we have to make it fall... together..
മികച്ച ബഡ്ഡിയെ നമുക്ക് പ്രതീക്ഷിക്കാം ... വിപ്ലവം പാകമാകാനും വീഴാനുമുള്ള ഒരു ആപ്പിൾ അല്ല ... നമ്മൾ അതിനെ വീഴണം ... ഒരുമിച്ച് ..
#rules_are_raped