1.40 ബില്ല്യൺ ആൾക്കാരുള്ള ഇന്ത്യക്ക് ഒളിമ്പിക്സിലും ഒരു കിണ്ടീം കിട്ട��റില്ല. എന്നാൽ ചൈന അങ്ങിനല്ല. ഫുട്ബോളിൽ നിന്ന് ക്യാഷ് കിട്ടാനുള്ള വകുപ്പ് ഉണ്ടാക്കിയാൽ ഇന്ത്യക്കാർ വേൾഡ് കപ്പല്ല ഗ്യാലക്സികപ്പ് വരെ കളിക്കും.
Best wishes to the Leader of the Opposition in the Lok Sabha, Shri Rahul Gandhi Ji on his birthday. Praying for his good health and long life.
@RahulGandhi
@iamPishku 1500 crore of taxpayers just for free Internet for 1400 families? That too Kerala having India's highest Internet and mobile penetration, having lowest tariffs in the world. And irony, all this came thro high interest loans. It only reflects misplaced priorities
KSEB-ടെ ടോട്ടൽ ആസ്തി 35150 കോടി രൂപ. ഇത് വരെ ബുക്ക്സിൽ ഉള്ള നഷ്ട്ടം 38649 കോടി രൂപ.
കേരളത്തിന് വേണ്ട വൈദ്യുതിയുടെ 21% മാത്രം ഉല്പാദനം ബാക്കി പുറമേ നിന്ന് വാങ്ങുന്നു.
എന്താ സാർ ഞങ്ങൾ 10 വർഷം ഭരിച്ചത് കൂടുതൽ നന്നായിപോയോ?
@dhatrikutty Eko എനിക്ക് അത്ര ബോധിച്ചില്ലായിരുന്നു. ക്ലൈമാക്സ് വരെ ക്ഷമയോടെ കാത്തിരുന്നു കുര്യാച്ചന് എന്ത് സംഭവിച്ച് എന്ന് അറിയാനുള്ള ആകാംഷ ജനിപ്പിക്കാൻ ഉള്ള ഓറ കുരിയാച്ചനില്ലായിരുന്നു പടത്തിൽ.