തീയേറ്ററിലെ പോപ്കോൺ വില കൂടുതൽ ആണ് എന്ന് പറഞ്ഞ് പത്രസമ്മേളനം ആക്കിയ തിരുവനന്തപുരം മേയർ എന്താ എയർപോർട്ടിലെ പാർക്കിംഗ് ഫീ കൊള്ള കാണാത്തത് എന്ത് കൊണ്ടാവും??
ബിജെപിക്ക് കിട്ടിയ വെറും രണ്ട് ദിവസത്തെ ആനുകൂല്യങ്ങൾ.
ആർ എസ് എസ് പരിപാടിക്ക് പോലീസ് കാവൽ
സുഗതന് എതിരെയുള്ള കാപ്പ കേസ് ഒഴിവാക്കൽ
ബിജെപി നേതാവിന് ആരോഗ്യവകുപ്പിൽ നിയമനം
വെള്ളം കോരാനും, പെട്ടി തൂക്കാനും കൊങ്ങികൾ, ഭരണം ആസ്വദിക്കാൻ ബിജെപിക്കാരും
വിസ്മയം 😻😹
രണ്ട് വാർത്തകൾ :
1. DYFI സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത താത്കാലിക ഡോക്റ്ററെ പിരിച്ച് വിട്ടു..
2. സര്ക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവിന് ആരോഗ്യ വകുപ്പിൽ നിയമനം..
സംഘി സതീശനും സംഘി മുരളിയും ചേർന്ന് ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു.. വട്ടിയൂർക്കാവിൽ ബിജെപി വോട്ട്+
RSS goons attacked SFI All India President Adarsh M Saji, SFI Delhi State Secretary Sooraj Elamon and 15 other SFI comrades. And Delhi police have detained SFI, taking them to unknown location.
Rise in rage!
ചിത്രത്തിൽ കാണുന്നത് മലപ്പുറം കൊടിഞ്ഞി സ്വദേശിയായ മുനീർ. മുനീർ ജനങ്ങളോട് തിരൂരങ്ങാടിയിലെ ഒരു പ്രാദേശിക ചാനൽ വഴി പങ്കുവെക്കുന്ന വിവരം ഞെട്ടിക്കുന്നതാണ്.
മുനീറിന്റെ മകൻ വി.പി. മുഹമ്മദ് സഹൽ ജനിച്ചത് 2007-ലാണ്. മകന് പാസ്പോർട്ട് എടുക്കേണ്ട ആവശ്യത്തിനായി മകന്റെ ജനന സർട്ടിഫിക്കറ്റ് കെ-സ്മാർട്ട് വഴി ഡൗൺലോഡ് ചെയ്തു നോക്കുകയായിരുന്നു. അപ്പോൾ അതേ നമ്പറിൽ കാണുന്നത് തിരൂരങ്ങാടിയിലെ ഏതോ ഒരു പ്രമാണിയുടെ മകന്റെ പേരിലുള്ള സർട്ടിഫിക്കറ്റാണ്! ആ പ്രമാണിയുടെ മകൻ മംഗലാപുരത്ത് എവിടെയോ ജനിച്ചതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രയാസമായതുകൊണ്ട് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണെന്നാണ് മുനീറിന് ലഭിച്ച വിവരമെന്നും അദ്ദേഹം പറയുന്നുണ്ട്. തിരൂരങ്ങാടി നഗരസഭയാകുന്നതിന് മുൻപാണ് ഈ തട്ടിപ്പുകളെല്ലാം നടന്നിരിക്കുന്നത്.
മുനീർ തിരൂരങ്ങാടി നഗരസഭയിൽ പോയി വിവരം പറഞ്ഞപ്പോൾ ഇതുപോലെ പല സംഭവങ്ങളും നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്രേ. 2014-2015 കാലത്തെ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സത്യത്തിൽ ഈ തട്ടിപ്പുകാരെ കുടുക്കിയത് കെ-സ്മാർട്ട് എന്ന ഓൺലൈൻ സംവിധാനമാണ്. കെ-സ്മാർട്ട് വരുമെന്ന് ഈ തട്ടിപ്പുകാർ കരുതിയിട്ടുപോലും ഉണ്ടാകില്ല.
മുനീർ ഇപ്പോൾ പൊലീസിലും കളക്ടർക്കും മന്ത്രിക്കും പരാതി നൽകിയിട്ട് അഞ്ച് ദിവസമായി. ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല എന്ന് ഇന്നത്തെ പത്രത്തിലുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഷാജി ഇതിനെപ്പറ്റി വല്ലതും പറഞ്ഞതായി അറിവില്ല.
ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ നാടാണ് തിരൂരങ്ങാടി. അവിടെ ലീഗിന് എതിർവാക്കില്ല; അവിടെയാണ് കേട്ടുകേൾവിയില്ലാത്ത ഈ വലിയ കുറ്റകൃത്യം നടന്നിരിക്കുന്നത്.
വാർത്ത മുസ്ലിം ലീഗിനെ ദോഷകരമായി ബാധിക്കുന്നതിനാൽ മാധ്യമങ്ങൾക്ക് അതൊരു പ്രശ്നമല്ല, അവരിതിന് വലിയ പ്രാധാന്യം നൽകുന്നുമില്ല.
മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ല എന്ന് അഹങ്കരിക്കുന്നവർ ഇതൊക്കെ മനസ്സിലാക്കുന്നത് നല്ലതാണ്. ജനന സർട്ടിഫിക്കറ്റ് വരെ അടിച്ചുമറ്റുന്നുണ്ടെങ്കിൽ അവിടെയൊക്കെ എന്തൊക്കെ നടന്നിട്ടുണ്ടാകും എന്ന് തമ്പുരാനറിയാം!
Riyaz
അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: ചോദ്യങ്ങളെ ഭയക്കുന്നതാര്?
മുൻ ധനകാര്യ മന്ത്രിയും പ്ലാനിംഗ് ബോർഡ് മുൻ അംഗവും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. ടി. എം. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പോലും മെറ്റ നീക്കം ചെയ്യുന്ന സാഹചര്യം അത്യന്തം ഗൗരവകരവും പ്രതിഷേധാർഹവുമാണ്. "പ്രാദേശിക നിയമങ്ങളുടെ ലംഘനം" (Local Law) എന്ന പതിവ് കാരണം കാണിച്ച് വിമർശനങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യപരമായ സംവാദങ്ങളെയും പൗരാവകാശങ്ങളെയും നേരിട്ട് വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
പ്ലാനിംഗ് ബോർഡിലെ നയരൂപീകരണങ്ങൾ, ബാഹ്യ ഏജൻസികളുടെ ഇടപെടലുകൾ, പൊതുഫണ്ടിന്റെ വിനിയോഗം എന്നിവയെക്കുറിച്ച് പൊതുധനകാര്യ രംഗത്തെ വിദഗ്ദ്ധർ ഉന്നയിക്കുന്ന വസ്തുതാപരമായ ചോദ്യങ്ങൾ അൽഗോരിതങ്ങൾക്കും സാങ്കേതിക ന്യായീകരണങ്ങൾക്കും പിന്നിൽ ഒളിപ്പിക്കപ്പെടേണ്ടതല്ല. ജനങ്ങൾക്ക് അറിയാനുള്ള അവകാശത്തിന് മേൽ കത്രിക വെക്കാൻ അധികാരികളും കോർപ്പറേറ്റ് പ്ലാറ്റ്ഫോമുകളും കൈകോർക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ്.
നിയമങ്ങളുടെ മറപിടിച്ച് വിമർശനങ്ങളെയും ചോദ്യങ്ങളെയും മറച്ചുപിടിക്കാമെന്ന് വ്യാമോഹിക്കുന്നവർ ഒന്ന് മനസ്സിലാക്കുക: ഡിജിറ്റൽ സെൻസർഷിപ്പുകൾ കൊണ്ട് യാഥാർത്ഥ്യങ്ങളെ എന്നെന്നേക്കുമായി തമസ്കരിക്കാനാവില്ല. ചോദ്യങ്ങൾ ഇനിയും കൂടുതൽ പൊതുവേദികളിൽ ഉറക്കെ ഉന്നയിക്കപ്പെടുക തന്നെ ചെയ്യും.
#FreedomOfSpeech #DigitalCensorship #Accountability #DemocracyUnderThreat
S Abhilash
Great. Since we are re-annoucing already announced projects, can we also re-announce the Silverline (K-Rail)? They can call it Priyadarshini Rail or something.
@mathayipoyi LDF സർക്കാരിന്റെ "സംരംഭക വർഷം" പദ്ധതിയെ "എല്ലാം ചായക്കടയും തട്ടുകടയും" എന്ന് കളിയാക്കിയവരൊക്കെ ഇപ്പോൾ പറയുന്നു,
MSME-കളെ പ്രൊമോട്ട് ചെയ്യാനാണ് CM റെസ്റ്റോറന്റും ജിമ്മും ഉദ്ഘാടനം ചെയ്യുന്നതെന്ന്.
നന്നായി 😌‼️
പഴയിടം സദ്യയുണ്ടാക്കണോ മട്ടൻ വെക്കണോയെന്ന തർക്കം അവസാനിച്ചു
ഇനി 150 രൂഭായ്ക്ക് 7 കോഴ്സ് മീൽ
ഇത് ജനകീയ മുഖ്യമന്ത്രി പൂക്കി സതീശന്റെ വാക്ക്
വാക്കണേ.... വാക്ക്
@americakaran Congress govt could not acquire the land and now its sour grapes.
Do you know what the toll is going to be? Thuravoor - Aroor elevated strech is expected to have 10x toll than normal streches.