പുതിയ എഴുത്തുകാർക്ക് പുതുമയോടെ ചിന്തിക്കാനും നവീനമായ ആശയങ്ങൾ കൊണ്ടുവരാനും കഴിയും. എങ്കിലും തഴക്കം വന്ന എഴുത്തുകാരെ പോലെ ഫലിപ്പിക്കാൻ പലപ്പോഴും കഴിയാറില്ല
ഈ ബലഹീനത പരിധി വരെയെങ്കിലും മറികടക്കുന്ന , മറച്ചു വെക്കുന്ന മനോഹരമായ എഴുത്താണ്
#KishkindhaKaandam#AsifAli
@thala__vedhana ആരൊക്കെയോ പറഞ്ഞു ധ്യാൻ നല്ല പെർഫൊർമ്മൻസ് ആണെന്ന്
പ്രണവിന്റെ അടുത്തു നിന്നിട്ടായത് കൊണ്ട് മാത്രം തോന്നിയതാവും..
ബേസിൽ, നിവിൻ രസൊക്കെ ണ്ട്
എന്ത് കാര്യത്തിന് ☹️
@njanapj ചാലിയൻ എന്ന പേരിൽ നിന്നാണ് കാലിക്കോ ഉണ്ടായത്
അതിൽ നിന്ന് കാലിക്കറ്റ് എന്ന് പറയുന്നുണ്ട്
ഇത് എല്ലാം ഏതാണ്ട് ഒരേ കാലത്ത് പ്രചാരത്തിലായ പേരുകളായത് കൊണ്ട് കൃത്യമായ ഒരുത്തരം എളുപ്പമല്ല 🙂
@njanapj കോവിൽ കോട്ട ആണ് കാലിക്കറ്റ് ആയത്
നെടിയിരുപ്പ് സ്വരൂപം കോഴിക്കോടേക്ക് കേന്ദ്രികരിച്ചപ്പോൾ ഒരു കോവിലും അതിനു ചുറ്റും ഒരു കോട്ടയും പണിതിരുന്നു. ചാലിയൻ
കാലിക്കോ ക്കു വലിയ പ്രചാരം കിട്ടുന്നതിന് മുന്നേ തന്നെ കാലിക്കറ്റ് എന്ന പദം ഉപയോഗിച്ചൊട്ടുള്ളത് കാണാം
@Ras_hmi_Tweet@INCKerala ആഹാ പൊള്ളിയല്ലോ
വടകരയിൽ cpim ഇറക്കിവിട്ട വർഗീയ കാർഡുകളും നുണകളും കണ്ട് കണ്ട് മടുത്തിരിക്കുന്നവർക്ക് ശൈലജയയെ ഉപമിച്ചതിൽ ഒരു ഭയങ്കര അപവാദം ഒന്നും കാണാൻ ഇല്ല. അത്രക്ക് അശ്ലീലവും മലീനസവുമായിരുന്നു ഇവിടെ cpim ന്റെ കാട്ടിക്കൂട്ടലുകൾ
ആടുജീവിതം പുസ്തകം തന്നെ ആണ് മികച്ചതെങ്കിലും ചലച്ചിത്രാവിഷ്കാരം മനോഹരമാണ്
പ്രിത്വിരാജ് ന്റെ പ്രയത്നങ്ങളെ ബഹുമാനിക്കുമ്പോളും ഭാവാവിഷ്കാരത്തിൽ നാടകീയത ഉണ്ടായി എന്ന് വിമർശിച്ചാൽ കുഴപ്പമുണ്ടോ 🙂
#GoatLife#PrithvirajSukumaran
@geologizts മലയാളം തന്നെയാണ് മുഖ്യമായും വായിച്ചിട്ടുള്ളത്
ഏറ്റവും ഇഷ്ടം ഒ വി വിജയൻ തന്നെയാണ്
(ഗുരുസാഗരം, ഖസാക്ക്, ഒരുപാട് ചെറുകഥകൾ)
പിന്നെയും ഇഷ്ടമുള്ളവർ ഉണ്ട്
ആനന്ദ്
വി ജെ ജെയിംസ്
മാധവിക്കുട്ടി
ബഷീർ etc
ഇംഗ്ലീഷ് വലിയ വായന ഇല്ല
ഉള്ളതിൽ പ്രിയം thousand splendid suns