I had purchased a Samsung Galaxy A70 on 29/12/2019 with one year warranty. For the past one month the item has not been functioning and I raised a complaint on 25/10/2020 and continuously followed up and till now nothing has happened @CarrefourUAE@DubaiEconomy
I had purchased a Samsung Galaxy A70 on 29/12/2019 with one year warranty. For the past one month the item has not been functioning and I raised a complaint on 25/10/2020 and continuously followed up and till now nothing has happened @CarrefourUAE@DubaiEconomy
@MOHRE_UAE I had filed a Compalint against my employer to claim my pending dues, and now in Court. Court asked me to submit one Letter in Arabic, for which i visit Tasheel and they charged me 500 AED without any receipt saying they need to pay via edirham to open account in MOJ
@Apple Apple Advertices Iphone Xs Max as water resistant.. When my Phone had issue with Face id. Apple refused to fix as it was under Warranty saying its liquid damage and not covered under warranty.. Water Resistant phone not covers liquid damage???
The Ministry of Human Resources and Emiratisation announced that from 9 to 12 Dhu al-Hijjah 1441, will be paid holidays for all employees working in the private sector, on the occasion of Arafat day and Eid Al Adha. #holiday#privatesector
അമരമോ അണിയമോ
തകർന്നുപോയത്?
എങ്കിലും ഈ തീരത്ത് തന്നെ കിടക്കണം.
പുഴ കണ്ട്, കാറ്റ് കെറുവിച്ചതും
പരൽ മീനുകൾ ചുംബിച്ചകന്നതും
പിൻവിളി കേൾക്കാതെ
പുഴ പാഞ്ഞു പോയതും...
എല്ലാമോർ��്ത് ഇങ്ങനെ കിടക്കണം.
വരാതിരിക്കില്ല;
ഒരു വീതുളിയാൽ ശാപമോക്ഷം.
ഒരു പ്രളയത്താൽ അന്ത്യോദകം..
@vijayanpinarayi ...
എന്തുകൊണ്ട് മനുഷ്യ വാസസ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തുന്ന വന്യജീവികൾ നിന്നു് സുരക്ഷ ഒരുക്കാൻ സർക്കാരിനോ ജില്ലാ ഭരണകൂടം, വനം വകുപ്പിന്റെ ഉത്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ല.... ഇനിയൊരു ആനയോ മയിലോ പൂലിയോ മാനോ കൊല്ലപെടാതിരികാൻ അതികൃതർ ഉണർനേ മതിയാവൂ...
@vijayanpinarayi എനിക്കും ഉണ്ട് ചിലതു പറയാൻ....
കാണുന്നു എല്ലാവരും സ്റ്റാറ്റസ് ഇടുന്നു, മാധ്യമങ്ങൾ വാർത്ത കൊടുത്ത് പേരുപികുന്ന്.. ലോക പ്രശസ്തരയ സ്പോർട്സ് വ്യക്തിത്വങ്ങൾ പ്രതികരിക്കുന്നു... എന്തൊക്കെ ബഹളം... പക്ഷേ ഇതിനിടയിൽ എല്ലാവരും മറന്നുപോയ ഒരി കാര്യം ഉണ്ട്... എന്തിന്??? ആര്?? എന്തുകൊണ്ട്???..