"കാലത്തിന്റെ പാതയിലൂടെ വാസ്തുവിദ്യയുടെ വെട്ടങ്ങൾ" ബോസ് കൃഷ്ണമാചാരിയുടെ ഐഡിയേഷനിൽ രൂപം കൊണ്ട, കേരളത്തിന്റെ പരമ്പരാഗതവും കോളോണിയലുമായ വാസ്തുവിദ്യയെ ആധാരമാക്കിയ എ.ജെ. ജോജിയുടെ ഫോട്ടോഗ്രാഫി പ്രദർശനം.
14th January : Time : 11 am, Venue : Art Gallery, Kerala Arts and Crafts Village
ജർമനിയിൽ നിന്ന് റാഗ്ബാഗിലെത്തുന്ന BANAN O RAMA മൂകാഭിനയം, സർക്കസ്, ഫിസിക്കൽ തീയറ്റർ, ഹ്യൂമർ എന്നിവയുടെ തീവ്രമായ സമന്വയം! പ്രേക്ഷകർക്ക് വിസ്മയകരമായ ഒരു കാഴ്ചാനുഭവം തന്നെ !!
BOOK YOUR TICKETS...!!!
Visit: https://t.co/JMZcBa6G4R
#RagbagFestival#ragbag#Explore#Performanceart
പ്രശസ്ത നോർവീജിയൻ നാടകകൃത്ത് ഹെൻറിക് ഇബ്സന്റെ പിയർ ഗിന്റ്ന് ദീപൻ ശിവരാമൻ ഒരുക്കുന്ന തിയേറ്ററിക്കൽ ദൃശ്യ വിസ്മയം ! വുഷൻ തിയേറ്റർ വേൾഡ് പ്രീമിയറിന് ശേഷം, കോവളത്തെ റാഗ്ബാഗിന്റെ കർട്ടൻ റൈസറായി, ജനുവരി 13-ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരത്തെ ടാഗോർ തീയറ്ററിൽ ."
#ragbagfestival
"Animal School" - Poland (40 mins, theatrical performance)
In this dark allegory, inspired by Orwell's "Animal Farm," a pig farm's façade of utopia hides a grim reality.
BOOK YOUR TICKETS...!!!
#ragbag#ragbag2025
Ragbag 2025 opens on January 15th at the Kerala Arts and Craft Village, Kovalam, with the enchanting 'Manganiar Seduction'. This mesmerizing performance whisks you away to the majestic dunes of the Thar Desert.
#ragbagkerala#ragbag2025#Kovalam
"Get Ready to Defy Gravity and Redefine the Stage!
Cubo by Eventi Vertically is coming to Ragbag!
Witness breathtaking performances that push the limits of vertical dance and acrobatics!
Don't miss this gravity-defying experience!
#RagbagFestival#ragbag#kovalam
In January 2025, Kerala arts & craft village will host RagBag, a six-day long immersive experience that delves into the theme of "Oceanic Circles."