Help me reach my fundraising goal for Ann & Robert H. Lurie Children’s Hospital of Chicago! Your gifts help change the lives of patients and families. https://t.co/bP3rNybO9B
ചരിത്രം 500 വർഷം വരെയേ ��ുഴിചിട്ടുള്ളു. അപമാനം അത്രവരെ മതി എന്നാണ് ചിലർ പറഞ്��ു വക്കുന്ന.
ഈ അടുത്തയിടെ പൂജിച്ച്കൊണ്ട് ഇരുന്ന വിഗ്രഹം ദിനോസറിൻ്റെ മുട്ടയായിരുന്നു പിന്നെ ദിനോസർ വംശനാശം സംഭവിച്ചു പോയത്കൊണ്ടും, ദിനോസർ പരിണമിച്ചു ഉണ്ടായ ജീവികളിൽ ഒന്ന് കോഴി ആയത്കൊണ്ടും തർക്കം ഉണ്ടായില്ല
വിഗ്രഹങ്ങൾ വീണു ഉടയുക എന്ന് ആലങ്കാരികമായി പറയാം . സത്യത്തിൽ ട്രാക്കിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ മാന്യമായി പെരുമാറാൻ എത്ര പേർക്ക് പറ്റിക്കാണും.
പയ്യോളി എക്സ്പ്രസ് പാളംതെറ്റി, അപകടം വ്യപിക്കുന്ന���ിന് മുൻപ് വേണ്ട നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു .
#PTUsha
Fab 4 ലെ സൗമ്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു . റൂട്ട് , കോഹ്ലി നേരത്തെ ഒഴിഞ്ഞു , സ്മിത്ത് നിലവിൽ സ്റ്റാൻഡിംഗ് ക്യാപ്റ്റൻ ആയത് ഒഴിച്ചാൽ ഒരു യുഗം തീർന്നു എന്ന് പറയാം .
��േട്ടങ്ങളുടെ പട്ടികയിൽ അദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിട്ടിയത് ഒരു പൊൻതൂവൽ ആണ് . നന്ദി
#KaneWilliamson 🏏
സെഞ്ചുറി ക്ഷാമം തീർന്നു ഗയിസ് ... കോഹ്ലി ഈ വർഷം നേടുന്ന രണ്ടാം സെഞ്ച്വറി. ഏകദിനത്തിൽ 1 , t20 1 .
മൊത്തം 72 സെഞ്ച്വറി നേടി രണ്ടാം ���്ഥാനത്ത് എത്തി . റിക്കി പോണ്ടിംഗ് (71) ആണ് മൂന്നാം സ്ഥാനം
മുന്നിൽ സച്ചിൻ മാത്രം (100).
@imVkohli
So, Rishabh has been released and Samson is in India! And back to KL Rahul to keep wickets when keepers are waiting for an opportunity and Ishan Kishan is there! I am quite confused.
#FIFAWorldCup fever has hit Kerala 🇮🇳
Giant cutouts of Neymar, Cristiano Ronaldo and Lionel Messi popped up on a local river ahead of the tournament.
12 days to go until #Qatar2022 🏆
It's @imVkohli like you've never seen him before as he opens up to his fans in a special episode of Virat: Heart To Heart.
Catch it today at 5 PM on Star Sports & Disney+Hotstar.
#KingKohli#TeamIndia | #AsiaCup2022 | #AsiaCup
മേയറെ വിമർശിക്കുന്നു എന്ന പേരിൽ പടച്ചു വിടുന്ന ട്രോൾ ഒന്ന് പുനഃപരിശോധന നടത്തിയാൽ നന്നായിരിക്കും ... പലതിലും മനുഷ്യ വിരുദ്ധ നിലപാട് പുറത്ത് വരുന്നുണ്ട് . "ജാതി ഇല്ലാത്ത കേരളം" നിറഞ്ഞു തുളുമ്പി നിൽക്കുന്നു .