ഇദ്ദേഹത്തെ കുറ്റം പറയുന്ന എല്ലാർക്കും ഉള്ള മറുപടി തലൈവ 😘😘😘
കുരയ്ക്കാത്ത നായയില്ല...
കുറ്റം പറയാത്ത വായയുമില്ല...
ഇത് രണ്ടുമില്ലാത്ത നാടുമില്ല....
നമ്മൾ നമ്മുടെ പാതയിലൂടെ കർമ്മത്തിലൂടെ മുന്നോട്ടു പോയിട്ടേ ഇരിക്കണം...
ശ്രീ രജനീകാന്ത് ..... ❤️❤️❤️❤️❤️
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കോഴിക്കോട് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം🔥🔥
സ്ത്രീകളുടെ ജീവന് സംരക്ഷണമില്ലെങ്കിൽ മഹിളാമോർച്ച മഹിഷാസുര മർദ്ധിനി ആവും സർക്കാരെ 💪💪
പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ അറസ്റ്റും കലാപവും സംബന്ധിച്ച് രാവിലെ ഒരു പോസ്റ്റ് ഇട്ടിരുന്നുവെങ്കിലും അത് പാക് ആർമിക്കെതിരായ ജനരോഷവും അവരുടെ മുൻകാല ചെയ്തികളും സംബന്ധിച്ച ഒരു വിലയിരുത്തൽ മാത്രമായിരുന്നു . എന്നാൽ വിഷയം ഇന്ത്യയെ സംബന്ധിച്ച് അത്ര ലഘുവായതല്ല . പാക്കിസ്ഥാൻ ആണവായുധം കൈവശമുള്ള രാജ്യമാണ് . അതിലുപരി ലോകത്തോട് യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാത്ത ഒരു തെമ്മാടി രാഷ്ട്രം കൂടിയാണ് പാകിസ്ഥാൻ . അവിടത്തെ ഭരണം അസ്ഥിരമാവുകയും ലഷ്കർ ഇ തൊയ്ബ , ജെയ്ഷ് ഇ മുഹമ്മദ് പോലുള്ള ഭീകര സംഘടനകൾക്ക് ഭരണ നേതൃത്വം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് അപകടകരമായിരിക്കും എന്നതിൽ സംശയമില്ല .
അത്തരമൊരു സാഹചര്യത്തെ ഇന്ത്യയും ഇസ്രായേലും ചേർന്നായിരിക്കും നേരിടാൻ സാധ്യതയുള്ളത് . പാക്കിസ്ഥാന്റെ ആണവായുധ ശേഖരം തകർക്കാനുള്ള ഒരു മിന്നലാക്രമണം വേണ്ടി വന്നേക്കാം . നേരത്തെ ഇസ്രായേലും ഇന്ത്യയും 1984 ൽ അത്തരമൊരു ആക്രമണത്തിന് തയ്യാറായെങ്കിലും ഇന്ത്യയുടെ അന്നത്തെ രാഷ്ട്രീയ നേതൃത്വം അമേരിക്കൻ സമ്മർദ്ദത്തിൽ പിന്മാറുകയാണ് ചെയ്തതെന്ന് വാർത്തകളുണ്ടായിരുന്നു . എന്നാൽ നരേന്ദ്ര മോദി അത്തരമൊരു സാഹചര്യത്തിൽ കയ്യും കെട്ടി നോക്കിയിരിക്കില്ല എന്ന് ലോകത്തിന് മുഴുവൻ അറിയാം . പാകിസ്ഥാൻ അരക്ഷിതാവസ്ഥയിലേക്ക് പോകുന്ന പക്ഷം ലോകത്തെ രക്ഷിക്കാനുള്ള ദൗത്യം ... അതേറ്റെടുക്കുന്ന ആളുടെ പേര് നരേന്ദ്ര ദാമോദർദാസ് മോദി എന്നാവും . #PakistanCivilWar #NarendraModi #ImranKhanArrest
ഇത്രയും നിരുത്തരവാദ പരാമർശം നടത്താൻ മന്ത്രി വീണ ജോർജിന് എങ്ങനെ സാധിക്കുന്നു...
യാതൊരു സുരക്ഷയും ഉറപ്പാക്കാതെ ഒരു ക്രിമിനലിനെ ഡോക്ടരുടെ അടുത്തേക്ക് വിട്ട നിങ്ങളുടെ പരാജയം സമ്മതിക്കുക... അതിനു ശ്രദ്ധിക്കാതെ പാവം കൊല്ലപ്പെട്ട ഡോക്ടരുടെ എക്സ്പീരിയൻസിനെ കുറിച്ച് പറയുന്ന നിങ്ങൾക്കാണ് മന്ത്രി വിവരവും വിവേകവും ഇല്ലാത്തത്...
ഒരു ഡോക്ടർ ക്രിമിനലിനെ കൈകാര്യം ചെയ്യാൻ പഠിച്ചിട്ടല്ല ഡോക്ടർ ആകേണ്ടതും ... ആകുന്നതും.. അല്ലെങ്കിൽ ഇനി മുതൽ കേരളത്തിൽ ഡോക്ടർ ആകാനുള്ള മിനിമം ക്വാളിഫിക്കേഷൻ ഗുണ്ടകളെ കൈകാര്യം ചെയ്യാനുള്ള കായിക പരിശീലനം നേടുക എന്നതാക്കി മാറ്റണം..
ഇത്തരക്കാർ മന്ത്രിയാകുമ്പോൾ പൊതു ജനം മരണ ശേഷവും തലതാഴ്ത്തേണ്ടി വരും..
കഷ്ടം.
കേരളം അധഃപതനത്തിൽ നിന്നും കരകയറുന്ന നല്ല നാളെക്കായി പ്രതികരണ ശേഷി നഷ്ടപ്പെടാത്തവർ ഒറ്റക്കെട്ടായി പോരാടുക..
മകളെ മാപ്പ്... പ്രണാമം
രാഷ്ട്രീയ സ്വയംസേവക സംഘം - ദ്വിതീയ വർഷ സംഘശിക്ഷാവർഗ് പഥസഞ്ചലനം.. കേരളത്തിലെ സംഘ ശാഖകളെ മുന്നിൽ നിന്ന് നയിക്കുന്നതും കരുത്തരാക്കുന്നതും ഭാരതാംബയുടെ ഈ ധീര പുത്രന്മാർ ആയിരിക്കും.. 🚩🚩