Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
അമ്മുക്കുട്ടി
@rajanimohan666
ഒരു മിഴിപൂവിൻ സുഗന്ധവുമായ് നിങ്ങളിലേക്കു ഞാൻ കവിതയായും കഥയായും പെയ്തിറങ്ങട്ടെ
Pathanamthitta, India
Joined September 2014
418
Following
914
Followers
176
Posts
അമ്മുക്കുട്ടി
@rajanimohan666
about 10 years ago
ഇത്തിരി പിടിവാശിയും പിണക്കവും ഏറെ ഇണക്കവും ഒത്തിരി കുശുമ്പും ഇത്തിരി കുന്നയ്മയും ഒക്കെയായി ഈ എന്നെ മറ്റുള്ളവരേക്കാൾ ഏറെ എനിക്കിഷ്ടമാണു
അമ്മുക്കുട്ടി
@rajanimohan666
about 10 years ago
@jaleelozr1
enikkathinte aavisyamilla friend
അമ്മുക്കുട്ടി
@rajanimohan666
over 10 years ago
ജീവിതം എന്നെ പഠിപ്പിച്ചതും നടത്തിച്ചതും വിശ്വാസങ്ങളുടെ ജാണിന്മേൽ കളിയിലായിരുന്നു , തിരിച്ചറിയാതെ പോയതു കൂടെനിൽക്കുന്ന നല്ലതും ചീത്തയും
അമ്മുക്കുട്ടി
@rajanimohan666
almost 11 years ago
കുറേ ആഗ്രഹങ്ങൾ കൊണ്ട് ഒരു ആകാശകൂടാരമുണ്ടാക്കി ഞാനതിലെ കഥയില്ലാത്ത രാജകുമാരി
Who to follow
രാവണൻ
@I_Ravanan
കൊച്ചുകൃഷ്ണന്
@KochuuKrishnan
#Friendly #Talkative #Critical_thinker #IndianLaw #Administration #Philosophy #Politics #Spirituality #Behaviouralpsychology #HelpingMind #Royal_family #smile
അമ്മുക്കുട്ടി
@rajanimohan666
almost 11 years ago
എന്റെ മനസ്സിന്റെ പുസ്തകത്താളിൽ ഞാൻ ഒളിപ്പിച്ചുവെച്ച മയിൽപ്പിലിക്കിന്നും ബാല്യമാണു വർണ്ണപൊലിമയുള്ള ബാല്യം.
അമ്മുക്കുട്ടി
@rajanimohan666
almost 11 years ago
എന്റെ ഹൃദയമെനിക്കു നഷ്ടമായി ഒരു മിടിപ്പിന്റെ അകലത്തിൽ ഞാനൊന്നുമല്ലെന്നു അറിയുമ്പോൾ ഒരു തരിപ്പെന്നിൽ മരണത്തിന്റെ തണൽ വിരിക്കുന്നു ,
അമ്മുക്കുട്ടി
@rajanimohan666
about 11 years ago
പഞ്ചാരവർത്തമാനമല്ല സഹായിക്കാനുള്ള ഒരു മനസ്സാണു ആദ്യം വേണ്ടതു
അമ്മുക്കുട്ടി
@rajanimohan666
about 11 years ago
തുറന്നെഴുത്തുകളാണെന്റെ ഹൃദയത്തിന്റെ ഭാരം കുറയ്ക്കുന്നതു എന്റെ കണ്ണിലെ പ്രകാശം നിലനിർത്തുന്നതു ജീവിതത്തോടുള്ള സ്നേഹവുമാണു,
അമ്മുക്കുട്ടി
@rajanimohan666
about 11 years ago
ഒരുപിടി ചാരമാം പ്രാണനു നേദിക്കാൻ കഥകളൊഴുകിയ ഓർമ്മതൻ ജലധാരമാത്രം എന്റെ ആത്മാവറിഞ്ഞൊരു ഓർമ്മ മാത്രം
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
@DmNichu
Americayil kerathile vishupakshiye kondupoyappol paadiyathaa ;)
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
തളിർ മരചോട്ടിലെ പൂമെത്തയിൽ ഒന്നു ചാഞ്ഞു പ്രണയവിവശമായി മോഹം അതുകണ്ടു വിഷുപക്ഷി മെല്ലെ പറഞ്ഞുപാടി ഐ ലവ് യൂ മൈ സ്വീറ്റി
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
നീ മുറിച്ചെടുത്ത് വേരൊരുടലിൽ വെച്ച ഞാൻ എന്ന മുഖത്തിനു കഥകളേറെ തുടിക്കുന്ന ഹൃദയമില്ലായിരുന്നു വികാരങ്ങൾ വിളമ്പാൻ എന്റെ സ്വപ്നവുംകടം തരില്ല
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
വാലിയ നായർക്കു വലിയ നായരുടെ താർക്കീത്, അപ്പോൾ പിന്നെ ദരിദ്ര നായന്മാരുടെ അവസ്ഥയോ ? ശംഭോ മാഹാദേവാ"
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
ഇന്നലെ രാത്രി കണ്ട സ്വപ്നത്തിന്റെ ബാക്കി ഇന്നും മനസ്സിൽ ഒളിപ്പിച്ചുവെച്ച ആ പനിനീർ പൂക്കൾക്കു നൂറായുസ്സാണു
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
"വായന സുഖകരമായ ഒരുഭൂതിയാണെന്നു ഞാനറിയുന്നു അനന്തമായ അറിവിലേക്കു നമ്മളെ നയിക്കുന്ന അനുഭൂതി..
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
പുറത്തെ മഴയുടെ തണുപ്പിലും തിളയ്ക്കുന്ന ചിന്തകളുമായ് ഇരുട്ടിന്റെ നിഗൂഢതയിൽ പകച്ചു വഴിയറിയാത്ത മനസ്സുമായി ഉറക്കം വരാതെ ഇപ്പോഴും ഞാൻ.....!
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
ഒരു മിഴിപൂവിൻ സുഗന്ധവുമായ് നിങ്ങളിലേക്കു ഞാൻ കവിതയായും കഥയായും പെയ്തിറങ്ങട്ടെ. . അമ്മുക്കുട്ടി
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
മിഴിപൂക്കൾ ചിലപ്പോഴൊക്കെ സംഗീതം മനസ്സിന്റെ താളത്തിനൊപ്പം ഓർമ്മകളേയും കയ്യ് പിടിച്ചു നടത്തുമെന്നു കണ്ണീരിന്റെ നനവ് എന്നെ ഓർമ്മിപ്പിച്ചു.
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
പലരും ഇഷ്ടമില്ലെങ്കിലും എന്റെ കൂട്ടുകാരാകുന്നതു എന്റെ കൂട്ടുകാരുമായുള്ള ഒരു കൂട്ടുകെട്ടിനാണെന്നോർക്കുമ്പോൾ ആകെയൊരു സമാധാനം. ശംഭോ മാഹാദേവാ.
അമ്മുക്കുട്ടി
@rajanimohan666
over 11 years ago
എന്റെ ഹൃദയം തുരന്നെടുത്തു പതിനെട്ടാം പട്ട തെങ്ങു വെച്ചു ബലിയർപ്പിച്ചിട്ടും ആത്മശാന്തിയില്ലാതെ നിന്നിലെ എന്റെ ഓർമ്മകൾ.!
Last Seen Users on Sotwe
imduyanhhh
Seen from
Vietnam
زائر في سوريا
อยากเสียวคนดัง
Seen from
Thailand
𝖙𝖍𝖊 𝖘𝖈𝖔𝖗𝖕𝖎𝖔𝖓 🦂🔞
Seen from
Qatar
𝔞𝔩𝔱𝔢𝔯 𝔢𝔤𝔬
Seen from
Indonesia
สวัสดี หีจร้า
Seen from
Thailand
Ejaculation Station
Seen from
Turkey
Big叔
caramelmachiato
Seen from
Indonesia
Mama Chawngthu
Seen from
India
Trends for you
1
Happy Halloween
Under 10K tweets
2
Good Saturday
Under 10K tweets
3
Poland
Under 10K tweets
4
Schrader
Under 10K tweets
5
#AlconEntBetrayedPublicTrust
Under 10K tweets
6
#YouManiacSeriesFinalEP
Under 10K tweets
7
Monterrey
Under 10K tweets
8
#AngolaWordAblaze
Under 10K tweets
9
#OASISxJoongDunk
Under 10K tweets
10
#BornToBeNuNewConcertD1
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.5M followers
2
Barack Obama
@barackobama
118.8M followers
3
Cristiano Ronaldo
@cristiano
114.5M followers
4
Donald J. Trump
@realdonaldtrump
111.9M followers
5
Narendra Modi
@narendramodi
107.1M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.3M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90M followers
10
Taylor Swift
@taylorswift13
84M followers
11
Lady Gaga
@ladygaga
75.5M followers
12
Virat Kohli
@imvkohli
73.4M followers
13
Kim Kardashian
@kimkardashian
70.8M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.4M followers
16
Bill Gates
@billgates
65.2M followers
17
Selena Gomez
@selenagomez
63.1M followers
18
The Ellen Show
@theellenshow
62.2M followers
19
CNN
@cnn
61.7M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫