ഥപട് റിവ്യു എഴുതിയ സ്ത്രീ രത്നങ്ങൾ കേരളത്തിന്റെ സ്വന്തം ശ്രീധന്യയെപ്പറ്റി രണ്ട് വാക്കൂടെ എഴുതി ഊർജ്ജം കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു!
പണ്ട് ഐ എ എസ് കോച്ചിങ്ങിനു പോയതിനെപ്പറ്റിയൊക്കെ വേണമെങ്കിൽ തള്ളാം ...
@diyamerry2000 പിന്നല്ല.. നേരത്തെ ചാടിക്കേറി കെട്ടണ്ടയിരുന്നൂന്ന് എനിക്ക് തോന്നിയത് എടീ പെങ്കൊച്ചേ നിന്നെ കണ്ടപ്പോളാണ്..
പോട്ട്.. പറഞ്ഞിട്ടു കാര്യമില്ല...😏
“അണ്ണാ പുറം വേദനിക്കുന്നു..ഒന്നും മാറ്റിക്കിടത്തി പ്രേമിക്കുവോ?” എന്ന് ചോദിക്കാന്‍ ആ നാരിക്ക് അനുവാദമില്ലാത്ത ഇരുണ്ട കാലഘട്ടമാണ് നിങ്ങളുടെ മുന്നില്‍ അനാവൃതമായിരിക്കുന്നത്.
കുരങ്ങന്റെ മുന്നില്‍ ആഹാരവുമായി ചെന്നാല്‍, അതാദ്യം തട്ടിപ്പറിക്കും, എന്നിട്ട് വാരിയെറിയും. തല ചൊറിഞ്ഞു അടുത്ത നിമിഷം പല്ലിളിച്ച് ചീറും.ഓടി മരത്തിന്റെ മുകളില്‍ കേറി കൊമ്പിലാടും.കൈയ്യില്‍ കിട്ടിയതെടുത്തെറിയും. മൊത്തത്തില്‍ വല്ലാതെ ആക്ടീവ് ആയിരിക്കും.
പുഷ്പ വൃഷ്ടി നടക്കട്ട്..!!