കോട്ടയത്ത് റെയിൽവേസ്റ്റേഷനടുത്ത് സ്റ്റേഷനറിക്കട നടത്തുന്ന മുണ്ടക്കയത്ത് എട്ടുപത്തേക്കർ റബ്ബർ തോട്ടമുള്ള കുഴീക്കൊച്ച്. വയസ്സ് ഈ വരുന്ന മേടത്തിൽ 61 തികയും...
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ വാർത്തയുടെ അടിയിൽ ഒരുത്തന്റെ കമെന്റ്
ചെറിയാൻ ഫിലിപ്പ് ഉണ്ടായിരുന്നെങ്കിൽ ആ പായസം നക്കി കുടിച്ചേനേം എന്ന് 🙄
അവിവാഹിതരായ പുരുഷന്മാർക്കും ചിലപ്പോഴൊക്കെ ഭാര്യയെ പേടി ഉണ്ടാവുമെന്നും തൽക്കാലം ഈ മരുന്ന് കഴിച്ചാൽ മതിയെന്നും ഡോക്ടർ വിധിയെഴുതി...
ഇത് എഴുതിയ ഡോക്ടർ സെപ്പറേറ്റഡ് ആണെന്നുള്ളതാണ് ഇതിലെ ഹൈലൈറ്റ്