18 വർ��ം ദൈർഘ്യമുള്ള രോഹിത്തിന്റെ ഏകദിന കരിയറിലെ ആദ്യ ഒന്നാം റാങ്ക് നേട്ടം. ഏകദിന റാങ്കിങ്ങിന്റെ തലപ്പത്തെത്തുന്ന പ്രായംകൂടിയ ബാറ്ററെന്ന റെക്കോർഡും സ്വന്തമാക്കിയ രോഹിത് ശർമ മറികടന്നത് വെസ്റ്റിൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചഡ്സിനെ (37 വയസ്സ്).... #RohitSharma #Cricket
രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം.കെ.ചന്ദ്രശേഖർ അന്തരിച്ചു; വ്യോമസേനയിൽ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികൻ #airforce@RajeevRC_X