എന്തിനും തയ്യാറായി മാരുതി
എന്താണ് ഈ ഫ്ലെക്സ് ഫ്യുവൽ വണ്ടി?
വളരെ ലളിതമായി പറഞ്ഞാൽ, പെട്രോളിലും ഒപ്പം എഥനോളിലും (Ethanol) ഒരുപോലെ ഓടിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലെക്സ് ഫ്യുവൽ എഞ്ചിൻ.
https://t.co/QPNhVBQRuk
@MSArenaOfficial@Maruti_Corp#flexfuel#new#Car#indiaa