ഒരു ഗ്ലാസ് മദ്യത്തിൻ്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കുടുംബ പ്രശ്നങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളും, പഴയ കഥകളും, പുതിയ ആഗ്രഹങ്ങളും, അർത്ഥമില്ലാത്ത കാര്യങ്ങളും, വെറുതെ മണ്ടത്തരങ്ങളും പറയാൻ,പഴയ ആത്മാർഥ സുഹൃത്തുക്കൾ ഒന്നും കയ്യകലത്തിൽ ഇല്ല എന്നുള്ളതാണ് എന്നെ ഇപ്പൊ അലട്ടുന്ന ഒരു പ്രശ്നം..
It's really hard.
കുറെ മണ്ടന്മാർ കാരണം Aug 1 തൊട്ട് ഓഫീസ് ജീവിതം അലമ്പ് ആണ്.....
അറ്റൻഡൻസ് ഓക്കെ സ്ട്രിക്റ്റ് ആക്കി, ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തിരുന്നത് കമ്പനി ആയിരുന്നു...
കുറെ പേർക്ക് അപ്പൊ അത് പോരാ, ഇപ്പൊ എന്തായി ഡെയിലി ഓഫീസിൽ വന്നു 8:30 തൊട്ട് 5:30 അര വരെ ഓഫീസിൽ തന്നേ ഇരിക്കണം....
ഇങ്ങനെ പോയാൽ എൻ്റെ ട്വിറ്റർ ജീവിതം മിക്കവാറും അവസാനിക്കും....🥺
ലൈഫിൽ എപ്പോഴും ഒരിടത്തും എത്തിയില്ല എന്ന് തോന്നിയിട്ടുണ്ടോ. നിങ്ങളൊറ്റക്കല്ല. ലൈഫങ്ങനാണ്. ലൈഫിൽ എല്ലാരും വിജയിക്കില്ല. പലരും തോൽക്കും. വിചാരിച്ചയിടത്തൊന്നുമെത്താതെ ജീവിച്ച് തീരും.
Tender chunks of beef, slow-roasted with aromatic spices, coconut pieces, and curry leaves. A recipe for the most classic dish, Beef Ularthiyathu, the stuff of legends, from the land of spices, Kerala: https://t.co/d7dbgWmlBw