തലമൂത്ത സഖാവിനു തലയിൽ വെളിച്ചം വീശി തുടങ്ങി.😂
"ന്യൂനപക്ഷങ്ങളെ" പേടിപ്പിച്ചു വോട്ട് പിടിക്കാൻ ആണേലും, BJP യുടെ ഗുണനിലവാരം കമ്മ്യൂണിസ്റ്റുകൾക്ക് മുകളിലാണെന്ന് സമ്മതിച്ചു സഖാവ് പി ജയരാജൻ .🤣
സോഷ്യൽ മീഡിയയിലെ അന്തം കമ്മി അണികൾക്ക് എന്നാണാവോ ബോധം വരുന്നത് .🤡
ഇഷ്ടം എന്ന് പറയുന്നു..അങ്ങനെ ഉള്ള കുട്ടികൾ എവിടെ സ്നേഹം കിട്ടുനോ അതിൽ വീണുപോകും തെറ്റ് പറയാൻ പറ്റുമോ? ഇല്ല സത്യത്തിൽ ആ പെൺകുട്ടിക്ക് വീട്ടിൽ നിന്ന് സ്നേഹം കിട്ടി ഇരുന്നുവെങ്കിൽ വഴി തെറ്റി പോകില്ല..
അപ്പോ തെറ്റ് നമ്മുടെ കുടുംബത്തിലാണ്
So മക്കളെ സ്നേഹിച്ച വളർത്തുക ❤️
ആരിഫ് ഹുസൈൻ ന്റെ കോയ calling പുതിയ വീഡിയോ കണ്ടു അതിലെ ഒരു ഹിന്ദു പെൺകുട്ടി ലവ് ജിഹാദ് വീണ കഥ പറയുന്നത് കേട്ട് സങ്കടം വന്നു അതിലുപരി ആ പെൺകുട്ടി ലവ് ജിഹാദിൽ പെടാനുള്ള കാരണം വീട്ടിൽ അ കുട്ടിയെ സ്നേഹിക്കാൻ ആരും ഉണ്ടായിരുന്നില്ല വീട്ടിൽ ആൺകുട്ടിയേ ആണ് അച്ഛൻ അമ്മെക്ക് 👇🏼
എല്ലാ ദുഃഖങ്ങളും മാറിയതിനു ശേഷം സന്തോഷിക്കാം എന്നത് നിങ്ങളുടെ വെറും തോന്നൽ മാത്രം...
മനസ്സ് സന്തോഷത്തോടെ വയ്ക്കു ദുഃഖങ്ങൾ തന്നെ മാറിക്കോളും.
നമ്മ തലൈവർ രജനി സൊന്നത് 👍🏼❤️❤️