@preethisadasiv ഇവിടത്തെ രാജ്യവിരുദ്ധരായ മാപ്രകളും കമ്മി-കൊങ്ങി-സുടാപ്പികളും എപ്പോഴും പ്രചരിപ്പിക്കുന്നത് ചൈനയുടെ ഹൈടെക് സിറ്റികളും ടെക്നോളജിയും ഒപ്പം ഇന്ത്യയിലെ ചേരികളും മറ്റു അവികസിതപ്രദേശങ്ങളും പാമ്പാട്ടിയും തെരുവ്സർക്കസും ഒക്കെയാണല്ലോ. രണ്ട് രാജ്യങ്ങളുടെയും മറുവശം അവർ മനഃപൂർവം മറയ്ക്കുന്നു.
@TMoolamattom പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് ഇങ്ങേർക്ക് ആണ്, കാരണം അദ്ദേഹം UN ന്റെ അണ്ടർ സെക്രട്ടറി ജനറൽ (2001 മുതൽ 2007 വരെ) പദവിയിൽ വരെ ഇരുന്ന ആളാണ്.