സന്തോഷമായാലും സങ്കടമായാലും അവസാന ശ്വാസം വരെ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നൊരാളെ കിട്ടുക എന്നതിനപ്പുറം മറ്റെന്തു ഭാഗ്യമാ ജീവിതത്തില്‍ വേണ്ടതു....
.
.
. Tuching photo of the day
2026 ലെ വലിയ സെൽഫ് റിയലൈസേഷൻ എന്താണെന്ന് ചോദിച്ചാൽ പഴേപോലെ ഇപ്പൊ ആരോടും ഒന്നിനെ പറ്റിയും കാരണം ചോദിക്കാറില്ല,നിൽക്കേണ്ടവർ നിൽക്കും പോകേണ്ടവർ പോകും എന്നതിൽ നിന്ന് നിൽക്കുന്നവർക്ക് നിൽക്കാം പോകുന്നവർക്ക് പോകാം എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട് ✨🧿
First Vishu away from home... and it hurts more than I expected.
The silence feels heavier today, without the familiar smiles, the light, the warmth.
— if life gives you a chance to celebrate these moments, hold onto it. Some days...you can only feel them from afar.
Happy Vishu.
ഇന്നും വെറുതെ എന്നെ കുറിച്ച് ഒന്നാലോചിച്ചു നോക്കി…..
പറയാൻ പുതിയ വിശേഷങ്ങൾ ഇല്ല..
പുതിയ കഥകൾ ഇല്ല..
പഴയ കാര്യങ്ങൾ ഓർത്തിരുന്നു..
എന്നും കേൾക്കുന്ന കുറച്ച് പട്ടുകൾ കേട്ടിരുന്നു..പണിക്ക് പോകുന്നു തിരിച്ച് വരുന്നു
ചുരുക്കി പറഞ്ഞാൽ ഒന്ന് ചിരിച്ചതുപോലുമില്ല..🙂
വിളിച്ചാൽ വിളി കേൾക്കുന്ന കുറച്ച് മനുഷ്യരുണ്ട് ചുറ്റും..
അതൊക്കെ ഇല്ലാതാവുന്ന നേരങ്ങളിലാണ് ഈ വലിയ ലോകത്ത് നമ്മൾ എത്രത്തോളം ഒറ്റയ്ക്ക് ആണെന്ന് മനസ്സിലാവൂ.. 💔
2025 Throwback ✨
From past struggles to present strength.
This year taught me patience,
adaptability, and self-belief.
I smiled more, healed quietly, and avoided what no longer served me.
Every experience—good or bad—helped me grow.
Proud of how far I’ve come 🤍
വേണ്ടന്നങ് വെച്ചാൽ
തീരാവുന്നതേ ഒള്ളൂ
ഏതു ബന്ധവും
ജീവിതം അതാണ് പഠിപ്പിച്ചത്
മറ്റുള്ളവർക്കാവാമെങ്കിൽ
എന്തുകൊണ്ട് നമുക്കും
എന്നങ്ങ് ചിന്തിക്കുക
ചിന്തിച്ചാൽ മാത്രം പോര
അതിലങ്ങ് ഉറച്ച് നിക്കേം വേണം
ങ ..!
ജീവിതം മനോഹരമാകുന്നത്, കണ്ടുനടക്കുന്ന വഴികളിൽ നിന്നാണ്.
പുതിയ വഴികൾ, , പുതിയ കഥകൾ, പുതിയ ഞാൻ.പക്ഷേ വഴികൾ പഠിപ്പിച്ചത് ലക്ഷ്യത്തിലേക്കല്ല, മറിച്ച് ജീവിതതിലേക്കായിരുന്നു. യാത്രകളാണ് എന്റെ പുസ്തകവും, ഓർമ്മകളാണ് അതിലെ പേജുകളുംയാത്രകളിൽ നഷ്ടപ്പെടുന്നത് സമയമല്ല, സ്വയം കണ്ടെത്തലാണ്.
ഇപ്പോ ഉള്ളൊരു അവസ്ഥ വർണ്ണിക്കാൻ ഒന്നും പറ്റില്ല, മടുപ്പ് ഒന്നുമില്ല, ദേഷ്യമോ, അങ്ങനെ ഒന്നുമില്ല.
ഇങ്ങനെ ആയാലും എങ്ങിനെ ആയാലും ഞാൻ ഒക്കെയാണ് എന്നതാണ് പുതിയ സ്വയം കണ്ടെത്തൽ 🙂
യാത്ര തുടരുകയാണ്...
പുതിയ പുതിയ കാഴ്ച്ചകൾ.. അനുഭവങ്ങൾ..
കൂടെയുണ്ടായിരുന്നവരിൽ പലരും പാതിയിൽ വഴി പിരിഞ്ഞു..
പുതിയവർ കൂടെ കൂടി...
ഒപ്പം നടക്കുന്നവർ അപൂർവ്വം.
ഇനിയും എത്രയോ ദൂരം..