@adiyaarakal @Dare_Scorp അങ്ങ്, അങ്ങുന്ന് എന്നിവ ശുദ്ധ മലയാളം വാക്കുകളാണ്. നിഘണ്ടു വിൽ ഉള്ള വാക്കുകൾ
അതേ പോലെ തന്നെയാണ് ഏമാൻ എന്ന വാക്കും.
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും പ്രചാരത്തിൽ ഉള്ള വാക്കുകൾ തന്നെയാണ്.
@aslahahmed ഒരു ബസ്സിൽ 100 പേര് കേറും എന്ന് വയ്ക്കുക.
10 ബസ് 1000 പേര്
100 ബസ് 10,000
1000 ബസ് 1,00,000
10,000 ബസ് 10 ലക്ഷം പേർക്ക് വേണം.
55 ലക്ഷം പേർക്ക്!!?
കേരളത്തിൽ ആകെ ഓർഡിനറി ബസ് 3000+
അതിൽ മുഴുവൻ സ്ത്രീകൾക്ക് കൊടുത്താലും 3 ലക്ഷം ആളെ കേറ്റാനേ പറ്റൂ.
ഉടായിപ്പ് കണക്ക്!!
@vrkiyyer@deebayleaf You told your family values.
Fortunately that's not the same with majority of us, Keralites!
In my family, wherever we go out on hired cars, our driver will dine with us.
@saisund33013985@bhogleharsha Sanju proved it in the world cup against international teams, you dimwit!
200+ scores in semifinal and final.
Aren't you an Indian??
@FrinilF കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് ലും ഇങ്ങനെ ഗ്യാപ്പ് ഉണ്ടായിരുന്നു.
കേരളത്തിൽ പ്രശ്ന സാധ്യത കുറവായതുകൊണ്ട് ആദ്യം തെരഞ്ഞെടുപ്പ് നടക്കും.
റിസൽറ്റ് എപ്പോഴും ഒരുമിച്ചേ വരൂ.
@kadathanadan77 കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് ലും ഇങ്ങനെ ഗ്യാപ്പ് ഉണ്ടായിരുന്നു.
കേരളത്തിൽ പ്രശ്ന സാധ്യത കുറവായതുകൊണ്ട് ആദ്യം തെരഞ്ഞെടുപ്പ് നടക്കും.
റിസൽറ്റ് എപ്പോഴും ഒരുമിച്ചേ വരൂ.
@Brutu24 Actually there is not need to justify Samson taking 8 balls to take 10 runs!
The bowling was top notch. Neither Mhatre nor Dubey could cut loose and whack balls.
The pitch was not a belter. That's why DC batters struggled while chasing.
Simple!
#Whistlepodu
@TobuAnnaSpeaks@Mahi_Patel_07 It was not easy scoring against slow balls and even Ayush Mhatre who was hitting freely found it difficult. Neither Dube got a rocket score!
Delhi also could not score once the ball got old against CSK bowlers.
So, it's understandable.