VD സതീശനെ നമ്മൾ എന്തൊക്കെ പറഞ്ഞാലും പുതിയ തലമുറക്ക് പ്രത്യേകിച്ചും വിദ്യാർത്ഥികൾക്കിടയിൽ അദ്ദേഹത്തിന് നല്ല മ��ിപ്പാണ്... 👍🏻
എല്ലാവർക്കും വേണ്ടി
𝗟𝗗𝗙 𝗚𝗢𝗩𝗘𝗥𝗡𝗠𝗘𝗡𝗧❤️
കേരളത്തിൽ വാസയോഗ്യമല്ലത്ത സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ പുനർഗേഹം പോലുള്ള പദ്ധതികളിൽ പുനരധിവസിപ്പിക്കുകയാണ് ചെയ്തത്.
അല്ലാതെ രാത്രിയിൽ വീട് പൊളിച്ചു കളയുക അല്ല ചെയ്തത്
ഇത് തമ്മിലുള്ള വ്യത്യാസം നിങ്ങൾക് മനസിലായില്ല എന്നത് നിങ്ങളുടെ രാഷ്ട്രീയം ആണ്