“വഖ്ഫിനെതിരായ ജനാധിപത്യ പോരാട്ടം അവസാന തുള്ളി രക്തം വരെ തുടരുമെന്ന് ജംഇയത്തുൽ ഉലമാഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനി.” — അല്ല ഉസ്താദേ, ഈ ജനാധിപത്യത്തിൽ എന്തിനാ രക്തവും മറ്റും? കോടതിയിൽ പോയി കേസ് നടത്തുന്നതിന് ബ്ലഡ് ഒന്നും കൊടുക്കേണ്ടല്ലോ!
സുരേഷ് ഗോപി കുടയോടൊപ്പം ഉമ്മയും കൊടുത്തോ എന്നു ചോദിച്ച ചിഐടിയു നേതാവ് അപമാനിച്ചത് സുരേഷ് ഗോപിയെ മാത്രമല്ല, ആയിരക്കണക്കിന് ആശാ പ്രവർത്തകരെയാണ്. ന്യായമായ ആവശ്യങ്ങൾക്കായി സമാധാനപരമായി സമരം ചെയ്യുന്ന സഹോദരിമാരെ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഇയാളൊക്കെ തുറന്നുകാട്ടുന്നത് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ജീർണതയെ തന്നെയാണ്. ആന്തൂർ സാജന്റെ കുടുംബത്തെ കുറിച്ച് ചൈനാഭിമാനി എഴുതിവിട്ട മര്യാദകേട് ഇവന്റെയൊക്കെ സ്വാഭാവിക ചിന്തയിൽ നിന്ന് ഒഴുകുന്ന മാലിന്യമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ഗംഗയിൽ മുങ്ങിയാലല്ല, ഇവന്റെയൊക്കെ അടുത്തിരുന്നാലാണ് ചൊറി വരുന്നത്.
@Mohanlal@narendramodi Thank you Modiji for initiating an healthy nation through this kind of initiative through influencing people like Mohan lal . I am going to take it up through my Commandos. Love you Modiji and I love my nation. Jaihind
പോസ്റ്റിട്ട് 20 മിനിറ്റ് ആയപ്പോഴേക്കും മനോരമ ന്യൂസ് സംഗതി തിരുത്തിയിട്ടുണ്ട്. നാല് കൊല്ലത്തോളമായി എന്നെ ചർച്ചകളിൽ നിന്ന്, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, ബഹിഷ്കരിച്ചിട്ടും എന്നോട് പ്രത്യേക സ്നേഹമാണ് മനോരമ ന്യൂസിന്. ഞാൻ പറഞ്ഞാൽ കേൾക്കും. 😂 @manoramanews
ഭാരതീയ ചിന്തകൾ ഉൾക്കൊള്ളുന്ന സനാതനിയായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേട്ടയാടാൻ അനുവദിക്കില്ല. വഖഫ് ബോർഡിന്റെ പേരിൽ ദേശവിരുദ്ധ ശക്തികൾ അഴിഞ്ഞാടുകയാണ്. സനാതനികളേയും ക്രിസ്തുമത വിശ്വാസികളേയും ആക്രമിക്കാൻ വിട്ടുകൊടുക്കില്ല. #SureshGopi#KeralaNews#Malayalam#BJPKeralam #NarendraModi #WaqfBoard #Munambam
@narendramodi@TheSureshGopi@BJP4Keralam
ജാമ്യമില്ലാ വകുപ്പുകൾ എന്നാൽ കോടതിയിൽ നിന്നു മാത്രം ജാമ്യം കിട്ടുന്ന വകുപ്പുകൾ എന്നാണ് അർത്ഥം. പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം കിട്ടുകയില്ല എന്ന് മനസ്സിലാക്കണം. മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ ഒരിക്കലും ജാമ്യം കിട്ടുകയില്ല എന്ന് തോന്നും!! 😄
#WayanadLandslide
Dear Master Rayan,
Your heartfelt words have deeply touched us. In times of adversity, we aim to be a beacon of hope, and your letter reaffirms this mission. Heroes like you inspire us to give our utmost. We eagerly await the day you don the uniform and stand alongside us. Together, we will make our nation proud.
Thank you, young warrior, for your courage and inspiration.
“ ആയിരം നന്ദി “
#IndianArmy #KeralaDisaster #Kerala #NationFirst
#BridgingLives @adgpi@SpokespersonMoD@PIB_India@HQ_IDS_India @CMOKerala @KeralaGovernor@DefenceMinIndia
"Stop his car. We made him win with our votes. He was MP of Wayanad. If he is worried about stepping out of the car into the mud, and getting his feet dirty, why did he come here? What is there for him to see?"
Man lashes out at Rahul Gandhi in Wayanad https://t.co/dmOFgSBmWQ