സംഘം നൽകിയത് തുടർ യാത്രയിലേക്കുള്ള പ്രേരണയെന്നറിയാം. നൽകിയ പ്രേരണയും ആദർശവും ഉൾക്കൊണ്ട് ജീവിതയാത്ര തുടരും എന്നതാണ് നന്ദി വാക്കായി പറയാനുള്ളത്.
#RSS100Years#RSS_ശതാബ്ദി#സംഘശതാബ്ദി
വിജയുടെ സത്യപ്രതിജ്ഞ ഫസ്റ്റ് ഹാഫ് ആദ്യം കുറച്ച് ലാഗ് ആയിരുന്നുവെങ്കിലും പിന്നീട് വിജയ് കത്തിക്കയറി. സത്യപ്രതിജ്ഞക്ക് വായിക്കാൻ ഗവർണറുടെ ഓഫീസിൽ നിന്നും കൊടുത്ത സ്ക്രിപ്റ്റും ജനനായകൻ സിനിമയുടെ സ്ക്രിപ്റ്റും തമ്മിൽ മാറിപ്പോയത് ഗവർണർ വിജയുടെ ശ്രദ്ധയിൽ പെടുത്തിയത് ശ്രദ്ധേയമായി. ~1~
സെക്കൻഡ് ഹാഫിൽ ബാക്കി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തതോടെ പടം ക്ലൈമാക്സിലേക്ക് പോകുകയായിരുന്നു. കട്ടപ്പയുടെ sorry രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഒഴിച്ച് നിർത്തിയാൽ പടം മൊത്തത്തിൽ കളർഫുൾ ആയിരുന്നു. Review Rating 2.5/5 കൊടുക്കാം.. ബാക്കി റേറ്റിംഗ് കണ്ടറിയണം കോശി..
ശുഭം ~4~
ഫസ്റ്റ് ഹാഫിന് മുമ്പ് തന്നെ DMK യെ പിന്നിൽ നിന്നും കുത്തിയതിൻ്റെ ഒരു ചളിപ്പും ഇല്ലാതെ ബഹുബലിയെ പിന്നിൽ നിന്നും കുത്തിയ കട്ടപ്പയെക്കാൾ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച രാഹുൽ ഗാന്ധി വിജയ്ക്ക് അടുത്ത് സീറ്റിൽ സ്ഥാനം പിടിച്ചത് കാണികൾക്ക് കൗതുകമായി.~3~
സ്വാമി വിവേകാനന്ദനും ബങ്കിം ചന്ദ്ര ചാറ്റാർജിയും രബീന്ദ്രനാഥ ടാഗോറും സുഭാഷ് ചന്ദ്രബോസും അരബിന്ദോ ഘോഷും മറ്റു പാടി പുകഴ്ത്താത്തവരുമായ സ്വാതന്ത്ര്യ സമര സേനാനികളും കൂടി ദേശീയതയുടെ വിളനിലമൊരുക്കിയ ബംഗാളിൽ ഇതാ വീണ്ടും ദേശീയതയുടെ ഗർജ്ജനം.. സുവേന്ദൂ അധികാരി..
വന്ദേ.. ഭരതമാതരം..
അടച്ചിട്ട മു��ിയിൽ രഹസ്യ ചർച്ചകൾക്ക് ശേഷം രഹസ്യ ഫയലുമായി പോകുന്ന ഹൈകമാൻ്റ് നിരീക്ഷകൻ..
ചെന്നിത്തലയോടും സതീശനോടും അടുപ്പത്ത് വെച്ച വെള്ളം വാങ്ങി വെച്ചേരെന്ന് സന്ദീപ് വാരിയർ ചാനലുകാരോട് വിളിച്ച് പറഞ്ഞത് കെസിക്ക് വേണ്ടിയായിരുന്നോ.. 😆😆
@vdsatheesan
@chennithala
@TsiddiqueINC
From dossiers to decisive action — India drew a new red line against terror with firm political will and full operational freedom to the Armed Forces.
#OperationSindoor 🇮🇳
Made-in-India defence systems proved their strength in real combat.
Aatmanirbhar Bharat is no longer a vision — it is battle-ready.
#OperationSindoor 🇮🇳