Malabar Devaswom Board suffers major setback!
Kerala High Court orders the return of the unlawfully taken Thirumandhankunnu Bhagavathy Temple to the hereditary Trustees.
Temples belong to the Deity and the devotees, not the government.
#ThirumandhankunnuTemple#KeralaHighCourt
ബാലകൃഷ്ണൻ്റെ മക്കൾ പെണ്ണ് കേസിലും കഞ്ചാവ് കേസിലും പെട്ടപ്പോൾ പാർട്ടി കൊടുക്കാത്ത പ്രിവിലേജ് ഫിനാൻഷ്യൽ കുറ്റം ചെയ്ത വിജയൻ്റെ മകൾക്ക് കിട്ടുന്നത് എന്ത് കൊണ്ടാണ്?
കമ്മി ചാവേറുകൾ ജയിലിൽ പോവുന്നത് പാർട്ടിക്ക് വേണ്ടി അല്ല.. രാജകുമാരി കോടികൾ വരും തലമുറയ്ക്കു വേണ്ടി ഉണ്ടാക്കിയതിനാണ്
മാസം മാസം കോടികൾ മാസ പടിയായി മാത്രം കൊടുക്കാൻ കെല്പുള്ള CMRL ൻ്റെ ആസ്തി എത്രയാണ്..
എന്ത് കൊണ്ടാണ് അവർക്ക് രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും പർച്ചേസ് ചെയ്യേണ്ടി വരുന്നത്..
വെറുതെയല്ല ഇത്രമാത്രം പുകിലുണ്ടായിട്ടും ആരും കർത്തായെ കുറിച്ചു മാത്രം ഒന്നും മിണ്ടാത്തത് ..