CHILD SPONSORSHIP is an initiative by Reach World Wide to Care, Nurture and Nourish children from underprivileged backgrounds. Children are our future hopes, so you be a part of this valuable initiative by sponsoring a Child or more.
#community#ChildrensDay#sponsored#Help
സെറിബ്രൽ പാർസി ബാധിതനായ മുരുകേശന് റീച് വേൾഡ് വൈഡ് ടെലിവിഷൻ സമ്മാനമായി നൽകി. പുന്നപ്രയിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപെട്ട എം എൽ ഏ എച് സലാം പങ്കെടുത്തു.
#community#helpinghand
No soldier in active service entangles himself in the affairs of everyday life, so that he may please the one who enlisted him as a soldier.
#IndianArmy#indianarmyday
ഞായറാഴ്ച തൃശ്ശൂരിൽ നടന്ന ഭക്ഷണപൊതി വിതരണം..."ഒരി പിടി അരി ഒരായിരം ജീവൻ " എന്ന ആപ്ത വാക്ക്യവുമായി ആരംഭിച്ച ഫീഡ് ദി ഹംഗറി പ്രൊജക്റ്റ് ഇന്ന് 18 വർഷങ്ങൾ പിന്നിടുന്നു ♥️
#Help#food#community
മാരക രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ഹൃദയത്തിന്റെ ഒരാഗ്രഹം സാധിപ്പിക്കുന്ന പദ്ധതിയാണ് വൺ മോർ വിഷ്. ഈ പദ്ധതിയിലൂടെ നൂറോളം കുഞ്ഞുങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ സാധിപ്പിക്കാൻ റീച് വേൾഡ് വൈഡിന് സാധിച്ചു. #OneMoreWish#Help#community