@anil_abinav@GreatKerala1 Are you dumb? Even Congress leaders are coming up with concerns against this. Adani making money by selling his shares to foreign company is not the development Kerala is looking for. Kerala or the port wont get a single penny!
@GreatKerala1 How is Adani selling his shares to MSC good for Vizhinjam port? What additional investment is coming to the port except creating a monopoly ? Such a stupid take man.
@skjsaurabh@TARUNspeakss It is a small state with high population density. It is impossible to have so many wide roads. But NH is getting wider now and is almost completed.
A Scotland 🏴 fan at the World Cup sees an 🇮🇱 flag & shouts for a Free Palestine 🇵🇸:
‘I was a nurse in Gaza ��🇸’
‘I volunteered’
‘I saw it for myself’
‘It is a genocide’
Refusing to be silenced 👏
A Flower of Scotland 🏴 🇵🇸
എത്ര വിദഗ്ധമായാണ് വലതുപക്ഷ മാധ്യമങ്ങൾ യുഡിഎഫിനു പ്രതിരോധം തീർക്കുന്നത്..!
സതീശനെതിരായ ആരോപണം എന്താണ്?
ബക്കാർഡി കമ്പനിയുടെ ആവശ്യപ്രകാരം വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറച്ചുകൊടുക്കുന്നു. മന്ത്രിസഭയോ മുന്നണിയോ വക��പ്പ് മന്ത്രിയോ ��തേ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പറയുമ്പോൾ വലിയൊരു അഴിമതിക്ക് സതീശൻ കോപ്പുകൂട്ടിയെന്ന് വ്യക്തം.
ഇനി ഈ ന്യൂസ് കാർഡ് നോക്കൂ, സതീശൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് 2021 ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദൻ ചെയ്യാൻ ഉദ്ദേശിച്ചതാണ് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധമുള്ള കാർഡ്.
ഇനി ഈ കാർഡിൽ കാണിച്ചിരിക്കുന്നതിലെ വസ്തുത നോക്കാം:
ബക്കാർഡി സർക്കാരിനു കത്ത് നൽകിയിട്���ുണ്ട്
എക്സൈസ് മന്ത്രി നൽകിയിരിക്കുന്ന നിർദേശത്തിൽ എന്താണ് പറഞ്ഞിരിക്കുന്നത്, 'വീര്യം കുറഞ്ഞ മദ്യത്തിനു വ്യക്തമായ നിർവചനം നൽകി, വിശദമായ റിപ്പോർട്ട് സമർപ്പിക്കുക'
നികുതി ഇളവ് നൽകാൻ ഇതിൽ നിർദേശമില്ല
നികുതി ഇളവ് നൽകിയുള്ള ഉത്തരവുമല്ല
അതുകഴിഞ്ഞും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ബക്കാർഡി ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട��ന്ന് എക്സൈസ് മന്ത്രിയായ എം.ബി.രാജേഷ് തന്നെ നേരത്തെ വ്യക്തമാക്കിയതുമാണ്. അതിലും സർക്കാർ യാതൊരു മുന്നോട്ടുപോക്കും നടത്തിയിട്ടില്ല.
സതീശന്റെ ദുരൂഹ ഇടപാടും സർക്കാരിനു ലഭിച്ച കത്തിൽ സ്വാഭാവികമായി വകുപ്പ് മന്ത്രി ആവശ്യപ്പെടുന്ന റിപ്പോർട്ടും എങ്ങനെയാണ് സമീകരിക്കപ്പെടുന്നത്?
സതീശനു വേണ്ടി എങ്ങനെ വേണേൽ കുനിഞ്ഞുനിന്നു കൊടുത്തോ, എന്നിട്ട് 'ഞങ്ങൾ എല്ലായ്പ്പോഴും പ്രതിപക്ഷത്��ാണ്' എന്ന വായ് താളം വിടാതിരുന്നാൽ മതി...!
Nelvin Gok
Barely a month into office, the UDF Government stands caught in the shadow of a major corruption scandal. CM V.D. Satheesan's decision to slash liquor taxes from 251% to 120% is not just a policy change; it is a betrayal. Files frozen for three years were cleared in hours to favour liquor giants, reportedly bypassing even his own Excise Minister.
The UDF has made its priorities clear: corporate profits over the people of Keralam. The LDF will expose and fight this corporate sellout at every level.
Israeli authorities and security forces deliberately targeted Palestinian children, resulting in genocide, crimes against humanity and war crimes in Gaza, and war crimes in the occupied West Bank, an independent UN inquiry said https://t.co/61poVhRzmR
ടെലിവിഷൻ വന്നതിനു ശേഷമുള്ള വിസ്മയമാണിത്. സതീശൻ പോലും ഓർക്കുന്നുണ്ടാവില്ല ഇങ്ങനെ ഒരു sound byte കൊടുത്തത്. മുന്നണി അറിയാതെ, പാർട്ടി അറിയാതെ, മന്ത്രി അറിയാതെ മദ്യക്കമ്പനികളുമായി നേരിട്ട് ഡീൽ ഉണ്ടാക്കുക.സതീശന്റെ പ്രത്യേകത അതാണ്. തന്റെ മുന്നിൽ വരുന്ന വിഷയങ്ങളിൽ ‘എനിക്കെത്ര നിനക്കെത്ര’ എന്ന് മാത്രമേ നോക്കൂ. ഇടതുപക്ഷം കർഷകർക്ക് വേണ്ടി ഒരു നിലപാട് എടുത്തപ്പോൾ തന്നെ സതീശന് ത���ന്നി (ഇത് ഡിസ്റ്റിലറികൾക്ക് കൂടി വ്യാപിപ്പിച്ചാൽ) അത് പണം വാങ്ങ��നുള്ള ചാൻസ് ആണല്ലോ എന്ന്. സതീശൻ അക്കാര്യം തുറന്നങ്ങു പറഞ്ഞു . എന്നാൽ ബക്കാർഡി കമ്പനി വന്നപ്പോൾ ഇടതുപക്ഷം കണ്ടം വഴി ഓടിച്ചു. സതീശന്റെ കയ്യിൽ ഭരണം കിട്ടിയപ്പോൾ പണ്ട് byte കൊടുത്തതെല്ലാം മറന്ന് വൃത്തിയായി കരാർ ഉറപ്പിച്ച് ബജറ്റിൽ തന്നെ അങ്ങ് പാസാക്കി വിട്ടു. മന്ത്രിയോടും ചോദിക്കണ്ട, പാർട്ടിയോടും മുന്നണിയോടും ചോദിക്കണ്ട. മാതൃഭൂമി പഴയ byte പുറത്തുവിട്ടതോടെ സതീശന്റെ മനോവിചാരം പുറത്ത് !
#VDSatheeshan #KeralamBudget #Liquor
@ShashiTharoor Yeah UDF’s visionary budget where they allocated 100 cr for building two new Medical college and renovating 2 others! In VD Menon Satheeshan words, these are the “Vismayams”.