എനിക്ക് ഭയങ്കര തൊണ്ടവേദനയും തലവേദനയും ആയിരുന്നു പിന്നെ അതിലേക്ക് കോൾഡ് കൂടി ആഡ് ആയി അമ്മയ്ക്ക് ഒറ്റരാത്രികൊണ്ട് ഭയങ്കര പനിയായി ബാക്കി എല്ലാവരും തുമ്മി തുടങ്ങിയിട്ടുണ്ട്
#RaviMohan shocking statement 😲
She blackmailed me. She cut her hand and blackmailed me to marry her, only then I married her. From day one I have been living a hellish life. I started hurting my hand. I can’t live without my children.
ജയം രവിയുടെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നുന്നു.... അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ വളച്ചൊടിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് ഒക്കെ ഒരുമാതിരി സൈക്കോ ആണ്... മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അവരെ ബുള്ളി ചെയ്യാൻ കോർണർ ചെയ്യാനൊക്കെ ഇവർ ആരാണ്
പെട്രോളിന് വില കൂടി.... തൽക്കാലം സ്വർണ്ണം വാങ്ങേണ്ടതാണ് മോദിജി പറഞ്ഞത് പിന്നെ പിണറായി 10 വർഷം തികച്ചു രാജിവച്ചു... വി ഡി സതീശൻ മുഖ്യമന്ത്രിയായി... എനിക്ക് പതിനൊന്നു വർഷം തികച്ച് ജോലി രാജി വെച്ച് സന്തോഷത്തോടെ പോരണം എന്നാണ്.. M
മോനിത്തവണ എൽകെജിയിലേക്ക് ആണ് ഇപ്പൊ തന്നെ പറഞ്ഞിട്ടുണ്ട് എനിക്ക് എഴുതുന്നത് ഇഷ്ടമല്ല... ഹോംവർക്ക് ഞാൻ എഴുതിയില്ലാന്ന്... ഇന്നലെ ബാഗും വാട്ടർബോട്ടിൽ ഒക്കെ കണ്ടപ്പോൾ സ്കൂളിൽ പോകാമെന്ന് സമ്മതിച്ചിട്ടുണ്ട്... എത്ര ദിവസം എന്നതാണ് 😁