ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ജൂൺ 16, ഞായറാഴ്ച രാവിലെ 10 മണിക്ക്.
മൂന്നാം നരേന്ദ്രമോദി സർക്കാരുമായി ചേർന്ന് തിരുവനന്തപുരത്തെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും. അതിനായി തിരുവനന്തപുരത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പഠിച്ച് അവയിൽ പ്രധാനപ്പെട്ടവ ഉൾപ്പെടുത്തി 100 ദിന കർമ്മ പദ്ധതി തയ്യാറക്കി നരേന്ദ്രമോദിസർക്കാരിന് സമർപ്പിക്കും.
Countdown begins! Just a few more days until the swearing of @narendramodi Ji's 3rd government. The enthusiasm of Bharatiyas echoes loud with cheers of #ModiAgain 🪷🇮🇳
മേയർ രാജിവെക്കുക...
ബിജെപി കോർപ്പറേഷൻ ഓഫീസ് മാർച്ച്
25/05/2024 ശനിയാഴ്ച, രാവിലെ 11 മണിക്ക്
●തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടും, പകർച്ചവ്യാധികളും....
● റോഡുകൾ താറുമാറായി...
●കോർപ്പറേഷൻ ഭരണം തകർച്ചയിൽ.....
#FailedTVPMCorporation
വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷമില്ലാതെ തിരുവനന്തപുരം.
തിരുവനന്തപുരത്തെ വെള്ളക്കെട്ട് തുടങ്ങിയിട്ട് കാലങ്ങളായി അതിന് ഒരു പരിഹാരം കാണാൻ മാറി മാറി ഭരിച്ച സർക്കാറുകൾക്കോ നഗരസഭ ഭരിച്ചവർക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.
#FailedTVPMCorporation
യുവജന വഞ്ചനയുടെ എട്ടാണ്ട്
എൽഡിഎഫ് സർക്കാരിൻ്റെ ഭരണപരാജയത്തിന്റെ എട്ടാണ്ട്.
യുവമോർച്ച പ്രതിഷേധാഗ്നി
ക്ലിഫ് ഹൗസിലേക്ക്.
2024 മെയ് 20 ന്
വൈകുന്നേരം 6 :30ന് കവടിയാർ വിവേകാനന്ദ സ്ക്വയറിൽ നിന്ന് ആരംഭിക്കുന്നു.
യുവമോർച്ച... തിരുവനന്തപുരം.