സൂപ്പർ🔥
ഈ രാജ്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ കേസ് എടുക്കുമ്പോൾ തന്നെ ഇവിടെ കുട്ടികളുടെ സ്കൂളിൽ വരെ പാലസ്തിൻ കൊടി ഉയർത്തുന്നു, പാലസ്തീന് സിന്താബാദ് വിളിക്കുന്നു.അതിനെതിരെ ആണ് ബിജെപി🔥
തലപ്പത്തിരിക്കുന്നവര്‍ വീക്ഷിക്കും അണികള്‍ നടക്കും എന്നത് ഇവിടില്ല.മുമ്പേ നടന്നാണ് അവര്‍ മാതൃക.വേദികളില്‍ പലപ്പോഴും ഏറ്റവും പുറകിലും.എന്തുകൊണ്ട് നൂറു വര്‍ഷം പിന്നിടുമ്പോഴും ഈ സംഘടന കൂടുതല്‍ കരുത്തു നേടുന്നതല്ലാതെ കുറയുന്നില്ല എന്നതിന്റെ ഉത്തരം ഈ ചിത്ര����ാണ്.
മുന്നില്‍ നില്ക്കുന്ന ആ മൂന്നു പേരും കേരളത്തിലെ സംഘടനയുടെ നെടുനായകരാണ്.ക്ഷേത്രിയ ശാരീരിക് പ്രമുഖ് ശങ്കർജി, ഉത്തര കേരള പ്രാന്ത പ്രചാരക് വിനോദ് ജി, മുൻ പ്രാന്തപ്രചാരകും അഖില ഭാരതീയ സംഘചുമതലയും ഉള്ള എ. ഗോപാലകൃഷ്ണേട്ടന്‍.❤️🙏
ഹിന്ദുക്കൾ ഒളിച്ചു കടത്തിയ കാന്താരയ്ക്ക് പകരം.
സൗബിൻ ഫിലിംസിന്റെ ബാനറിൽ ഹാഷിഷ് അബു സംവിധാനം ചെയ്ത് സിറാജുദ്ദീൻ വെഞ്ഞാറമൂട് നായകനാവുന്ന പുതിയ സിനിമ.
" KANTHAPURA - the story of hair "
അഥവാ
കാന്തപുര - ഒരു മൈRiന്റെ കഥ 😆😆😆
Teachers who stopped a Pro-Palestine mime at a school arts festival are now being painted as villains by sympathizers in #Kerala. Even the government seeming to back them quite a contrast to the swift police action against the Operation Sindoor Onam floral work just weeks ago !!!
തലശ്ശേരി ഗവ . ബ്രണ്ണൻ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ട��ി, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ച സഹീർ ഖാലിദ്, സംഘ ശതാബ്ദിയിൽ സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് തൻ്റെ വിലയിരുത്തലുകൾ പങ്കുവെക്കുന്നു. വിദ്യാർത്ഥി കാലഘട്ടത്തിൽ രാഷ്ട്രീയ അന്ധത കൊണ്ട് സംഘത്തെയും പരിവാർ പ്രസ്ഥാനങ്ങളെയും നിശിതമായി വിമർശിക്കുകയും എതിർക്കുകയും ചെയ്തവർ, നിഷ്പക്ഷമായി നിന്നുകൊണ്ട് സംഘത്തെ മനസ���സിലാക്കാൻ ശ്രമിക്കുമ്���ോൾ ഉണ്ടാവുന്ന തിരിച്ചറിവുകൾ അദ്ദേഹത്തിൻ്റെ വാക്കുകളിൽ കാണാം.❤️🙏