@MiniThilakan@sreejjeevan143u@dubaibullhere2 Nalla തേപ്പ് കിട്ടിട്ടുണ്ട് bro, അതുകൊണ്ട് തന്നെ genuine ആണെകിലും ini direct deal only, അല്ലാതെ discrimate cheyynalla.
ഇത് 100% sure cut ആണ് . അത് അവർക്ക് ഒരു insult ആയങ്കി sorry. നമ്മുടെ അവസ്ഥാ നമുക്കല്ലേ അറിയൂ. അല്ലതെ അവരെ meet ചെയ്യാൻ ആഗ്രഹം ഇല്ലാതെ alla, നല്ല ആഗ്രമുണ്ട്