സത്യം പറഞ്ഞാൽ അന്നും ഇന്നും എന്നും ഫുട്ബോൾ കളിക്കുമ്പോഴാണ് എല്ലാം മറന്നു കളിക്കാൻ പറ്റുന്നത്. ഞാൻ ഫിറ്റ്നസ് മെയ്ന്റൈൻ ചെയ്യുന്നത് തന്നെ ഫുട്ബോൾ കളിക്കാൻ വേണ്ടി ആണ്.
"A football at your feet makes you forget all your problems"
Just played a good 70 minute 5-a-side game. Ran about 5.3 km on the field. Scored 4 goals, and my team won. By the way this is only my second match after a 3 month break.
Let's go baby.