ഒരു സംസ്ഥാനം പിറന്നെടാ പണ്ടേ
മഹാ അധ്യായം തുടക്കമായന്ന്
ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ട്
കൊടും സന്തോഷപ്പിറന്തനാൾ വാഴ്ത്ത്
ആഹാ മലയാളം ആർക്കും കേരളം
ആർത്തു പൊന്തട്ടേ ആഘോഷ ���്രകമ്പനം.. 🎶
This 👇
Kerala Piravi is not celebrated with the importance it deserves. This day should be marked by a grand celebration organized by the government, and a holiday should be declared.