കർഷക മോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്തൃ സംഗമം ബീ ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു
ബീ ജെ പി സംസ്ഥാന ഓഫീസിന് നേരേയും നേതാക്കന്മാർക്ക് നേരേയും യൂത്ത് കോൺഗ്രസ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് ചേർത്തല പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു