@PrithviOfficial , നാടിനു വേണ്ടി ജനങ്ങളുടെ ജീവനു വേണ്ടി ശബ്ദിക്കാൻ നട്ടെല്ലില്ലാത്ത കേരള രാഷ്ട്രീയക്കാരുടെ,,,,കത്തെഴുത്തും,, ദീർഘവീക്ഷണമില്ലായ്മയും അല്ല വേണ്ടത്,,, നമ്മുടെ നാടിനെ തകർക്കുവാൻ വരുജലബോംബിനെതിരെ,മുല്ലപെരിയാറിനെതിരെ നമുക്ക് ഒന്നിച്ച് പോരാടാം