രണ്ടാം പകുതിയിൽ കാര്യങ്ങളൊക്കെ ഇങ്ങനെ ഒക്കെ ആണെന്ന് മനസിലായി പിന്നെയും വലിച്ചങ് നീട്ടുവാണ്. ഒന്നാം പകുതി ഈസ് നൈസ് കുഞ്ഞിക്ക അവിടെ വരെ തിരിച്ച് വന്ന് രണ്ടാം പകുതിയിൽ ഒരു പോക്കങ്ങ് പോയി..ടോട്ടലി ഒരുതവണ വേണേൽ കണ്ടിരിക്കബിൾ
#iamgame
I’ll say whatever I feel, thonniya pole, thonnunna samayath parayum. You guys can see it if you’re comfortable, oru nirbandhavum illa. Mumbum paranjittullathaanu, ishtapedunnillengil unfollow cheythu po myre! 😭
മണി ഹീസ്റ്റ് എന്നും പറഞ്ഞൊരു വെബ് സീരീസ് ആണ് ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നത്..ബെറ്റർ കാൾ സൗൾ രണ്ട് സീസൺ കണ്ട് നിർത്തി. നിർവികാര്യത. ഇനി ഇതിലാണ് ഒരു പ്രതീക്ഷ. എന്താകുമോ എന്തോ
P1:E1
അവർ അവിടെയിരുന്നു പ്രണയിച്ചോട്ടെ അതിലെനിക്ക് യാതൊരുവിധ പ്രശ്നങ്ങളോ കാര്യങ്ങളൊ ഇല്ല പക്ഷെ ഞാൻ കണ്ടത് ശുദ്ധമായ തോന്നിവാസം ആണ് ബെഡ്റൂമിൽ ചെയ്യേണ്ടത് പബ്ലികിൽ ചെയ്യുന്നത് അറിയാതെ കണ്ട് പോയ എനിക്ക് എന്തോ വല്ലാണ്ടായി..അശ്ശ്യേ..
സുഹൃത്തേ ഇതൊരു പാർക്ക് ആണ് നിങ്ങളുടെ കഴപ്പ് എനിക്ക് മനസിലാവും ഫാമിലിയും കുട്ടികളും നിങ്ങള്ടെ ചുറ്റുമുള്ളതൊന്ന് ഓർത്ത് ഈ കഴപ്പ് ഒരു റൂം എടുത്ത് തീർത്തൂടെ മരതക മൊണ്ണകളെ എന്ന് ചോദിക്കാൻ തോന്നി ചോദിച്ചില്ല
ഇന്നൊരു കൂട്ടുകാരനുണ്ടായിരുന്നു കൂടെ വൈബ് തേടി ഇടങ്ങാന്നേരം ഓന് ആദ്യം ഒരു 10ml അടിക്കണം പോകുന്ന വഴി അടിക്കാമെന്ന തീരുമാനത്തിൽ ഇറങ്ങി പാതി വഴി എത്തിയതും വേറൊരുത്തൻ വീട്ടിലോട്ട് വാ സാധനമുണ്ടെന്ന് അങ്ങനെ അവന്റെ അവിടെ പോയി പങ്കാളിയെ ചാർജ് ആക്കി നേരെ പാഞ്ഞു വൈബ് തേടി..
സ്വന്തം നാട് വൃത്തി ആയിട്ട് സൂക്ഷിക്കാൻ അറിയാത്ത, ചപ്പും ചവറും റോഡിലേക്ക് വലിച്ച് എറിയുന്ന, പൊതു സ്ഥലത്ത് തുപ്പുന്ന, മൂത്രം ഒഴിക്കുന്ന, തൊട്ട് അപ്പുറത്ത് നിൽക്കുന്ന മനുഷ്യനെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ ജഡ്ജ് ചെയ്യുന്ന സമൂഹം ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു തേർഡ് വേൾഡ് കൺട്രി ആയിട്ട് നിലനിൽക്കും..