#DecommissionMullaperiyarDam എന്ന ആവശ്യം കുറച്ചായിട്ട് ഞങ്ങൾ പറയുന്നത് പരിഹാസത്തോടെ കാണരുത് നിങ്ങൾക്ക് എല്ലാ വർഷവും ഒക്ടോബർ മുതൽ ഡിസംബർ വരെ ആണ് മഴയെ പേടിക്കേണ്ടത് എങ്കിൽ കേരളത്തിലെ ജനത എല്ലാ ദിവസവും മഴമേഘങ്ങളെ ഭയത്തോടെ ആണ് കാണാറ് പ്രത്യേകിച്ച് ഇടുക്കിയിൽ ഒരനക്കം ഉണ്ടായാൽ മതി....
@vijayanpinarayi Kerala Shining....
💥 Fuel prices in Kerala are higher than other states.
💥Kerala Gov is supporting Tamilnadu on Mullaperiyar Dam matter.
💥 Government is unaware of the decisions bureaucrats take & they take their own decisions on sensitive matters.
#DecommissionMullaperiyarDam