അതേയ് മലയാളം ഫിലിം ഇൻഡസ്റ്റ്രി ഇങ്ങനെ ബാക്ക് റ്റു ബാക്ക് ഹിറ്റുകൾ തന്നെ ഇറക്കണം എന്നില്ല. ഇടക്ക് കുറച്ച് ബോംബുകൾ പൊട്ടിക്കുന്നതിലും ഞങ്ങൾ റിയൽ ഫൈറ്റേഴ്സിനു എതിർപ്പില്ല.
One of the Best RomCom
One of the Best Horror/Mystery
One of the Best Survival Thriller
എല്ലാം ഒരേ സമയം തീയേറ്ററിൽ...
അറച്ചു നിൽക്കാതെ മടിച്ചു നിൽക്കാതെ
#PremaYugamBoys