@BJP4Keralam@surendranbjp നാളെ മോദിജിയും, വൈഷ്ണവ്ജിയും, ഗഡ്കരിജിയും പദ്ധതിയെ അനുകൂലിക്കുമ്പോൾ കേരള ബി ജെ പി ക്ക് വിഴുങ്ങാനുള്ള കാക്ക ഫ്രൈ ഞാൻ റെഡിയാക്കി വെക്കാം
We have decided to implement Uniform Civil Code in the state. The state cabinet unanimously approved that a committee (of experts) will be constituted at the earliest & it will implemented in the state. This will be the first state to do so: Uttarakhand CM Pushkar Singh Dhami
K-rail വിഷയത്തിൽ കേരള ബിജെപി കോൺഗ്രസിൻറെ B ടീമായിപ്പോയി
കോൺഗ്രസ് ആണെങ്കിൽ സിപിഎമ്മിൻറെ തന്ത്രം സിപിഎമ്മിനെതിരെ പയറ്റി നോക്കുകയാണ്
ചുരുക്കിപ്പറഞ്ഞാൽ ഒരു കംപ്ലീറ്റ് role reversal നടന്നിരിക്കുന്നു
കേന്ദ്രത്തിൻറെ എല്ലാ infrastructure പദ്ധതിക്കും പിണറായി വിജയൻ പൂർണപിന്തുണ കൊടുത്തിട്ടുണ്ട്. കാര്യക്ഷമമായി തന്നെ. ഗഡ്ക്കരി ജി അത് പലതവണ പറഞ്ഞിട്ടുണ്ട്
മോദിജി മറിച്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ #KRail#CMPinarayiVijayan#PMNarendraModi https://t.co/I0j6aH570q
ഏതെങ്കിലും മലയാളം ടിവി ചാനൽ മൈക്കുമായി നിതിൻ ഗഡ്കരി ജിയുടെ മുന്നിൽ ചെന്നാൽ അന്ന് കേരള ബിജെപിയുടെ K-rail വിരുദ്ധ സമരത്തിൻറെ കാറ്റുപോവും
ഒരു ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിനെ അദ്ദേഹം തള്ളിപ്പറയാൻ യാതൊരു സാധ്യതയുമില്ല, വയബിലിറ്റി തുടങ്ങിയ മറ്റ് ഫാക്ടേർസ് ഉണ്ടെങ്കിൽ പോലും