പഞ്ഞിമിഠായി, അശ്വതി അരവിന്ദാക്ഷന്
കവിതകള്‍, വില 160 രൂപ
അടുപ്പവും അകലവും തമ്മില്‍ ഒരു പ്രത്യേക ബന്ധമാണ്. അകലുമ്പോള്‍ അടുക്കുവാനും അടുക്കുമ്പോള്‍ അകലുവാനും സാധിക്കുന്ന വിചിത്രബന്ധം. നമ്മള് തമ്മിലും!
മരീചിക, ബെന്യാമിൻ
ചിത്രീകരണം: ദേവപ്രകാശ്
നോവലെറ്റുകള്‍, വില 120 രൂപ
പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകള്‍.
പുസ്തകം വാങ്ങാം
https://t.co/kUbu9osgD9?
https://t.co/K9sUTIMCSd?
Benyamin
“പുസ്തകരൂപകൽപ്പന“ with @saikatham, K.V Manikantan, Sudheesh Kottembram, Ramesan Mullassery, Rajesh Chalode, deva prakash. Today at 5:30 pm on @clubhouse! https://t.co/fOKK6rk41m
വിഭ്രമകലയുടെ വിധി
ശാസ്ത്രം മുട്ടുമടക്കി
വിങ്ങിപ്പൊട്ടുമ്പോൾ
പാപമോചന പ്രാർത്ഥനാലയങ്ങൾ
പിണ്ഡം വെച്ച് പൂജാരിയും
കോറൻഡേൻ ആകുമ്പോൾ
ജപമാലകൾ തേങ്ങുന്നതുകണ്ട്
ചിരിക്കുന്നത് സൂക്ഷ്മാണുമാത്രം. https://t.co/N8qJuXaoRv
സൈകതം ബുക്സിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങു. 40% വരെ വിലക്കുറവ് നേടൂ
https://t.co/PngLjjwKk8
ഏറ്റവും പുതിയ കാറ്റലോഗ് വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യൂ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ… https://t.co/1HtMvzqGKP